ബദാംപരിപ്പ് നമ്മളിൽ പലർക്കും ഇഷ്ടം ഉള്ള ഒരു പദാർത്ഥം ആണ് ഇത് കഴിഞ്ഞു കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് പോഷകഗുണം ഉള്ള ഒരു വസ്തു തന്നെ ആണ് ഇത് , എന്നാൽ ഇത് ദിവസവും കഴിച്ചു കഴിഞ്ഞാൽ നമ്മളുടെ ശരീരത്തി വളരെ നല്ലതു തന്നെ ആണ് , എന്നാൽ അത് ഒരു ദിവസം വെള്ളത്തി ഇട്ടു വെച്ച് അതിന്റെ തൊലി കളഞ്ഞു കഴിച്ചാൽ ആണ് അതിന്റെ പൂർണമായ ഒരു ഗുണം നമക്ക് ലഭിക്കുകയുള്ളു , എന്നാൽ ഇത് ദിവസവും കഴിക്കുകയാണെന്ക്കിൽ നല്ല ഒരു ഗുണം തന്നെ തരുകയും ചെയ്യും , ദിവസവും ഒരു 5 എണ്ണം വെച്ച് കഴിക്കുകയാണെനിക്കിൽ നല്ല ഒരു ഗുണം തന്നെ ആണ് എല്ലാവർക്കും ലഭിക്കുന്നത് ,
ആരോഗ്യപരമായ ഗുണങ്ങളാൽ ഒരു പിടി മുന്നിൽ നിൽക്കുന്നു, ബദാം അഥവാ ആൽമണ്ട്സ്. ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകൾ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ തോതു വർദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. എന്നതുമാത്രം അല്ല ശരീരത്തിലും മുഖത്തും മറ്റും നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും ,