ശരീര ഭാരം കുറക്കാൻ നമ്മൾ പല വഴികൾ നോക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ കൃത്യം ആയ ഒരു ഒറ്റമൂലി നമ്മൾക്ക് ലഭിക്കണം എന്നില്ല, നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ ആണ് നമ്മളുടെ ശരീരത്തിൽ കൊഴുപ്പ് കൂടുന്നതും കാരണം ആവുകയും ചെയ്യും എന്നാൽ നമ്മൾക്ക് കൊഴുപ്പ് അടിഞ്ഞു കൂടുന്നതുമൂലം നമ്മൾക്ക് പല പ്രശനങ്ങൾക്കും വഴിവെക്കുകയും ചെയ്യും കൊഴുപ്പ് നമ്മളെ വലിയ രീതിയിൽ ദോഷം ചെയുകയും ചെയ്യും എന്നാൽ ഇങ്ങനെ നമ്മൾക്ക് ഈ കൊഴുപ്പ് വണ്ണം എന്നിവ പൂർണമായി കുറക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി വീട്ടിൽ തന്നെ ഉണ്ടാക്കുകയും ചെയാം ,
നാരങ്ങ നീര് നാരങ്ങയുടെ തൊലി എന്നിവ എല്ലാം ഉപയോഗിച്ച് നമ്മൾക്ക് തടി കുറക്കാൻ കഴിയുകയും ചെയ്യാം , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ചെയുന്നത് ദിവസവും രാവിലെ ഇത് കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും , 7 ദിവസത്തിൽ അൽഭുതം തന്നെ ആവും , സ്ത്രീകൾക്കും പുരുഷന്മാർക്കും കഴിക്കാൻ കഴിയുന്ന ഒന്ന്തന്നെ ആണ് ഇത് ,വളരെ ഗുണം തരുകയും ചെയ്യും ,