ഒരു ഗ്ലാസ്സ് കുടിക്കൂ മുടി നീളത്തിൽ വളരും

സ്ത്രീകളിലും പുരുഷന്മാരിലും മുടിയൊന്ന് വേഗത്തിൽ വളരാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും. കാരണം പെണ്ണഴകിന് നീണ്ടുകിടക്കുന്ന പനങ്കുല പോലുള്ള മുടി അനിവാര്യം തന്നെ. വേഗത്തിൽ മുടി വളരാനായി കടയിൽ കാണുന്നതെന്തും വാങ്ങി തേച്ചുപിടിപ്പിക്കാൻ മടിയില്ലാത്തവരാണ് എല്ലാവരും. എന്നാൽ ഇതൊക്കെ നിങ്ങളുടെ മുടിവളർച്ചയെ സഹായിക്കും എന്ന് ഉറപ്പുണ്ടോ സ്വാഭാവികമായ രീതിയിൽ വേഗത്തിൽ മുടി വളരാനായി വല്ല മാർഗ്ഗവുമുണ്ടോ എന്ന് അന്വേഷിച്ചു നടക്കുന്നവരോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.തീർച്ചയായും മുടിവളർച്ച വേഗത്തിലാക്കുക എന്നത് അസാധ്യമായ ഒരു കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ നിങ്ങൾ പാലിക്കേണ്ട പല നടപടികളും ഉണ്ട്.

 

 

കാരണം നിങ്ങളുടെ മുടിയുടെ വളർച്ചയെ പതുക്കെയാവാനും മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ പ്രകടമാകാനുമെല്ലാം വഴിയൊരുക്കുന്ന കാരണങ്ങൾ പലതുണ്ട്. ശരിയായ പോഷണത്തിന്റെ അഭാവം, കടുത്ത മാനസ്സിക സമ്മർദ്ദം, മുടിയെ നന്നായി പരിപാലിക്കാതിരിക്കുന്നത് തുടങ്ങിയവയൊക്കെ ഇതിന് പിന്നിലെ കാരണങ്ങൾ ആകാം.എന്നാൽ കൃത്യം ആയി പരിപാലിച്ചില്ല എങ്കിൽ മുടി കൊഴിയുന്നത് പതിവ് ആവും എന്നാൽ നമ്മൾക്ക് മുടി കൊഴിയാതിരിക്കാനും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , ദിവസവും കാലത്തു ഒരു ഗ്ലാസ്സ് കുടിക്കൂ മുടി നീളത്തിൽ വളരും മുടി കൊഴിച്ചിലിന്‌ അന്ത്യം ആവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *