നമ്മളുടെ ശരീരത്തിലെ കൈ കാൽ മുട്ടുകാലിൽ കണ്ട് വരുന്ന ഒരു പ്രശനം ആണ് കറുത്ത പാടുകൾ , അതുപോലെ തന്നെ കഴുത്തിലെ കറുപ്പ് കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാനാവാത്ത അവസ്ഥയായിരിക്കും പലർക്കും. അതുകൊണ്ട് തന്നെ കഴുത്തിലെ കറുപ്പകറ്റാൻ കഷ്ടപ്പെടുന്നവർ ഒട്ടും കുറവല്ല. കഴുത്തിലേയും കൈമുട്ടുകളിലേയും കറുപ്പാണ് പലപ്പോഴും നമ്മുടെ സൗന്ദര്യബോധത്തെ ഉണർത്തുന്നത്. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ ഇത് കാരണം പലപോഴും പലയിടങ്ങളിലും നാണക്കേട് സഹിച്ചവർ ആയിരിക്കും എന്നാൽ ഇത് പൂർണമായി മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ,
അതുമാത്രം അല്ല ശരീരത്തിലെഡ്രൈ സ്കിൻ എല്ലാം സോഫ്റ്റ് അവനും ഇത് സഹായകം ആവുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നിർമിച്ചു ഉണ്ടാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , നമ്മളുടെ മുഖത്തു നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , ഇത് യാതൊരു വിധത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാവുകയും ഇല്ല , റവ , വെളിച്ചെണ്ണ , തേൻ , മഞ്ഞൾ പൊടി . തൈര് , എന്നിവ ഉപയോഗിച്ച് നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നല്ല ഒരു ഫേസ് മാസ്ക് ഉണ്ടാക്കി എടുക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,3.