നരയും മുടി കഴിച്ചാലും നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് , സ്ത്രീകളിൽ കണ്ടു വരുന്ന ഒരു പ്രശനം ആണ് മുടി കോഴിച്ചാൽ മുടി പൊട്ടിപോവൽ ,എന്നിങ്ങനെ ഉള്ള പ്രശനങ്ങൾ നമ്മളെ വലിയ രീതിയിൽ അലട്ടും , പലതരത്തിൽ ഉള്ള എല്ലാ മരുന്നുകളും ഉപയോഗിച്ച് നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കണം എന്നില്ല , മുടി കൊഴിച്ചൽ നിന്നാലും മുടി നരക്കുന്നത് നിൽക്കണം എന്നില്ല എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങൾ ആണ് ധാരാളം ആയി ഉള്ളത് ,മുടിയുടെ കാര്യത്തിൽ നമ്മൾ റിസ്ക് എടുക്കാറില്ല , എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ മുടി സംരക്ഷിക്കുകയും ചെയാം ,
പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മളുടെ മുടി എല്ലാം ഇരട്ടി ആയി വളർത്താനും ബലം വർധിപ്പിക്കാനും, നരയെന്ന പ്രശനം മാറ്റി എടുക്കനും കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വീട്ടിൽ ഉള്ള ഉലുവ , എള്ള് . നല്ലെണ്ണ , എന്നിവ ഇട്ടു നിർമിച്ചു എടുക്കുന്ന ഒരു ഒറ്റമൂലി ആണ് ഇത് , ഇത് തലയിൽ തേച്ചു കുളിച്ചു കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് , മുടി വളർച്ച താല്പര്യം ഉള്ളവർ ഈ ഒരു ഓയിൽ വീട്ടിൽ നിർമിച്ചു നോക്കുക , വളരെ ഗുണം തന്നെ ആണ് ,