നമ്മളുടെ ശരീരത്തിൽ ഉണ്ടാവുന്ന എല്ലാ വേദന അനുഭവപ്പെടുന്നവരും വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാവുന്നവർ ആണ് , അതുപോലെ തന്നെ നീരിറക്കം, തലനീരിറങ്ങുക പുറം വേദന , കൈ കാൽ കടച്ചിൽ , എന്ന അവസ്ഥയെക്കുറിച്ച് പലപ്പോഴും പലരും പരാതിപ്പെടുന്നതു കാണാം. ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളിൽ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണിത്. ആയുർവേദ പ്രകാരം കഫദോഷമാണ് നീർക്കെട്ടിന് കാരണമാകുന്നത്. നീർക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. കാരണം നീർക്കെട്ടുണ്ടാകുമ്പോൾ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസിൽ നിന്നും താഴേയ്ക്കാണ് നീർസഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീർക്കെട്ടുകൾ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത്.
എന്നാൽ ഇവയ്ക്ക് എല്ലാം ആശ്വാസം ലഭിക്കാൻ നമ്മളുടെ വീട്ടിൽ നിന്നും ഉടക്കി ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്തം ആയ ഒരു ചികിത്സ ആണ് , പഴയ ആളുകൾ ചെയുന്ന ഒരു രീതി ആണ് , പ്രകൃതിയിൽ നിന്നും ലഭിക്കുന ഒരു ഇല ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ നീര് കെട്ടും ശരീര വേദനയും മാറ്റി എടുക്കാനും കഴിയും വളരെ എളുപ്പത്തിൽ തന്നെ , പുളി ഇല ഉപയോഗിച്ച് ആണ് ഇത് നിർമിച്ചു എടുക്കുന്നത് , ഇത് അരച്ച് എടുത്തു , നീര് ഉള്ള സ്ഥലത്തു തേച്ചു പിടിപ്പിച്ചു കഴിഞ്ഞാൽ നീര് പൂർണമായി മാറുകയും ചെയ്യും ,