ഈ ലോകത്തിൽ ജീവൻ പണയപ്പെടുത്തി കൊണ്ടുപോലും സാഹസിക പ്രകടനങ്ങൾ കാണിക്കുന്ന ഒത്തിരി ആളുകളുണ്ട്. നമുക്കൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറമാണ് അവർ തങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി ചെയ്തുകൂട്ടുന്നത്. ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്താൻ പോകുന്നത് അതുപോലത്തെ കുറച്ച് സാഹസിക പ്രകടനങ്ങളും അത് ചെയ്ത് ആളുകളെയുമാണ്. എന്നാൽ സാഹസികതയെ ഇഷ്ടം പെടുന്നവർ ആണ് നമ്മളിൽ നിരവധി ആളുകളൂം എന്നാൽ ഇങ്ങനെ ഉള്ള എല്ലാ കാര്യങ്ങളും ചെയ്യാൻ നിരവധി പരിശീലനം ലഭിച്ച നിരവധി ആളുകൾ ആണ് ഉള്ളത് , എന്നാൽ നമ്മളുടെ ഈ ലോകത്തു സാഹസികം ആയി കാണുന്ന നിരവതി അഭ്യാസ പ്രകടനങ്ങൾ ആണ് ഇന്ന് ഈ ലോകത്തു ഉള്ളത് , എന്നാൽ അത് എല്ലാം നമ്മളെ അല്ബുധപെടുത്തുകയും ചെയ്യും ,
നമ്മളെ അത്ഭുധപെടുത്തുന്ന അഭ്യാസ പ്രകടനങ്ങൾ ആണ് ഓരോരുത്തതും കാഴ്ച വെക്കുന്നത് , നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതും ആയ നിരവധി അഭ്യാസ പ്രകടനങ്ങൾ ആണ് ഉള്ളത് എന്നാൽ അവയെ കുറിച്ചുള്ള വീഡിയോ ആണ് ഇത് , ബൈക്ക് , സൈക്കിൾ , വിമാനം , കാർ , എന്നിവ കൊണ്ട് അഭ്യാസം കാണിക്കുന്നതും , ഉയരം ഉള്ള സ്ഥലങ്ങളിൽ നിന്നും ചാടുന്നതും ഏലാം ആയ ഒരു വീഡിയോ ആണ് ഇത് , മനുഷ്യൻ തന്നെ ആണ് ഈ അഭ്യാസ പ്രകടനകൾ കാണിക്കുന്നത് , എന്നാൽ നമ്മൾക്ക് അത്ഭുതം തന്നെ ആണ് ഇത് എല്ലാം കാണുന്നത് ,