കൈ, കാൽ തരിപ്പും മരവിപ്പും മാറാൻ ഉഗ്രൻ റെമെഡി

പലരും അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് കൈകാലുകൾ തരിപ്പ്, പെരുപ്പ്. വെള്ളം തൊടാൻ സാധിയ്ക്കുന്നില്ല, സാധനങ്ങൾ വേണ്ട രീതിയിൽ എടുക്കാൻ സാധിയ്ക്കുന്നില്ല എന്നെല്ലാം. ചിലർക്കിത് വല്ലപ്പോഴും വരുന്ന പ്രശ്‌നമെങ്കിലും ചിലർക്കിത് സ്ഥിരം ഉണ്ടാകുന്ന പ്രശ്‌നമാണ്.ഇതിന് കാരണം പെരിഫെറൽ ന്യൂറോപ്പതി എന്ന അവസ്ഥയാണ്. ഇത്തരത്തിൽ, കൈകാലുകളിൽ അസ്വസ്ഥതയുണ്ടാകുന്നത്. നമ്മുടെ ശരീരത്തിലെ അവയവങ്ങളും ചർമവുമെല്ലാം പ്രവർത്തിയ്ക്കുന്നതിനെ നിയന്ത്രിയ്ക്കുന്നത് ബ്രെയിനാണ്. സുഷുമ്‌നാ നാഡികളിൽ നിന്നും പുറപ്പെടുന്ന ചെറിയ നാഡികളാണ് ഇവയെ നിയന്ത്രിയ്ക്കുന്നത്. നമുക്കുണ്ടാകുന്ന വേദന പോലുള്ള എല്ലാ സെൻസേഷനുകളും കടന്നു പോകുന്നത്,

 

 

 

അതായത് ഇത് തലച്ചോറിൽ എത്തിയ്ക്കുന്നത് ഇത്തരം നാഡികളാണ്. ഇവ വളരെ പെട്ടെന്നാണ് പ്രവർത്തിയ്ക്കുന്നത്. എന്നാൽ ഇത് ആരും കാര്യം ആയി എടുക്കാറില്ല എന്നതു തന്നെ ആണ് കാരണം എന്നാൽ ഇത് കാര്യം ആയി എടുക്കേണ്ട ഒന്ന് തന്നെ ആണ് നമ്മൾക്ക് പല പ്രശനങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്നാൽകൈ, കാൽ തരിപ്പും മരവിപ്പും മാറാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഉഗ്രൻ റെമെഡി ആണ് ഈ വീഡിയോയിൽ , വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാനും പൂർണമായി മാറ്റി എടുക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ ഗുണം ചെയുകയും ചെയ്യും , തുളസി ജീരകം എന്നിവ ഇട്ടു ഉണ്ടാകുന്ന ഒരു പാനീയം ആണ് ഇത് , വളരെ ഗുണം തരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *