ശരീരഭാരം കുറയ്ക്കാൻ എങ്ങനെയും പരിശ്രമിക്കുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ ശരീരഭാരം കുറയ്ക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടി നമ്മൾക്ക് നല്ല രീതിയിൽ ഉള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടാൻ സാധ്യത ഏറെ ആണ് , എന്നാൽ ശരീര ഭാരം കുറച്ചു കഴിഞ്ഞാൽ വളരെ നല്ലത് ആണ് , ഭക്ഷണത്തിലും ഭക്ഷണ ശീലങ്ങളിലും ആവശ്യമായ പല മാറ്റങ്ങളും വരുത്തിയ ശേഷമാണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്തും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് .
ശരീരഭാരം കുറയ്ക്കാൻ, വാഴപ്പഴം വ്യായാമത്തിന് മുൻപോ വ്യായാമത്തിന് ശേഷമുള്ള ഭക്ഷണമായോ കഴിക്കണം. കാരണം ഇത് ഊർജ്ജം വർധിപ്പിക്കുക മാത്രമല്ല, കഠിനമായ ശാരീരിക പ്രവർത്തനങ്ങൾക്ക് ശേഷം ശരീരത്തെ വീണ്ടെടുക്കാനും സഹായിക്കുന്നു, ഒരു വാഴപ്പഴത്തിൽ ഏകദേശം 105 കലോറി അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കാനാണ് വഴിവക്കുക. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ കഴിക്കുന്ന ഏത്തപ്പഴത്തിന്റെ അളവും രീതിയും ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. അതായത്, നേന്ത്രപ്പഴം ശരിയായ രീതിയിൽ കഴിക്കുന്നത് ഫലപ്രദമായി ശരീരഭാരം കുറയ്ക്കും. രാവിലെയും രാത്രിയിലും ഒരു നേന്ത്രപ്പഴവും ചൂട് വെള്ളം കുടിച്ചു കഴിഞ്ഞാൽ നമ്മളുടെ ശരീര ഭാരം കുറയാൻ സാധ്യത ഏറെ ആണ് ,