പ്രമേഹവും സന്ധി വേദനയും നീർക്കെട്ടും മാറ്റം

നമ്മളുടെ ആരോഗ്യം പൂർണമായി സംരക്ഷിക്കേണ്ടത് നമ്മളുടെ ചുമതല ആണ് എന്നാൽ മോശം ആയ ഭക്ഷണം കഴിക്കുകയും മറ്റും ചെയുമ്പോൾ ശരീരത്തിൽ മോശം ആയ വസ്തുക്കൾ ആണ് ഉണ്ടാവുന്നത് , എന്നാൽ അത് മൂലം നമ്മൾക്ക് പല പ്രശനങ്ങൾ ആണ് ഉണ്ടാവുന്നത് , അതിൽ പ്രധാനം ആയ ഒന്ന് ആണ് , പ്രേമേഹം അത്‌പോലെ സന്ധി വേദനയും നീർക്കെട്ടും .പ്രമേഹമെന്നാൽ പൊതുവെ അറിയപ്പെടുന്നത് ഹൃദയാഘാതവും വരുത്താൻ സാധ്യതയുളള ഗുരുതര രോഗം എന്നാണ്. പക്ഷേ പ്രമേഹം സന്ധിരോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ് എന്ന് തിരിച്ചറിയണം. മറ്റുളളവരെ അപേക്ഷിച്ച് പ്രമേഹബാധിതരിൽ സന്ധി രോഗങ്ങൾ വരാനുള്ള സാധ്യത രണ്ടു മടങ്ങ് കൂടുതലാണ്.

 

മാത്രമല്ല സന്ധിരോഗങ്ങളുളള പകുതിയിലേറെപേരും പ്രമേഹരോഗികളാണുതാനും.പ്രമേഹരോഗികൾക്ക് സന്ധികളിലുണ്ടാകുന്ന രോഗങ്ങളെ ഡയബറ്റിക് ആർത്രോപതി എന്ന് പറയുന്നു. പ്രമേഹ പ്രാരംഭവസ്ഥയിൽപോലും ഡയബറ്റിക് ആർത്രോപതി കണ്ടുവരുന്നുണ്ട്. പ്രമേഹരോഗത്തിന്റെ പ്രധാന പ്രത്യേകതകളിൽ ഒന്ന് ആദ്യ എട്ടോ പത്തോ വർഷങ്ങൾ പ്രത്യേകിച്ച് അസ്വസ്ഥതയോ രോഗലക്ഷണങ്ങളോ രോഗികൾക്ക് അനുഭവപ്പെടുന്നില്ല എന്നതാണ്. എന്നാൽ ഈ പ്രശനങ്ങൾ എല്ലാം നമ്മൾക്ക് ബേധം ആക്കി എടുക്കാനും കഴിയൂയും വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/NLdEz__QOBQ

Leave a Reply

Your email address will not be published. Required fields are marked *