കൈവിരലുകളുടെയും കാൽ വിരലുകളുടെയും സ്പർശവും വേദനയും അറിയുന്നത് പെരിഫെറൽ നേർവസ് സിസ്റ്റം എന്ന നാഡികളുടെ കൂട്ടമാണ്. ഇവയ്ക്ക് വരുന്ന ചെറിയ പരിക്കുകളാണ് തരിപ്പായും വേദനയായും അനുഭവപ്പെടുന്നത്. ഇത്തരം തരിപ്പുകൾ തുടക്കത്തിലെ കണ്ടെത്തി ചികിത്സ നടത്തേണ്ടതാണ്. കാരണം തരിപ്പ് വരുന്നത് പല രോഗങ്ങൾ മൂലമാണ്.
പ്രമേഹം മൂലം പലർക്കും കൈകാൽ തരിപ്പ് വരാം. കഴുത്ത് തേയ്മാനം, എല്ല് തേയ്മാനം എന്നിവയുളളവർക്കും കൈകാൽ തരിപ്പ് വരാം.കൈതരിപ്പിൻറെ മറ്റൊരു കാരണം കാർപൽ ടണൽ സിൻഡ്രോം എന്ന രോഗമാണ്. തുടർച്ചയായി എഴുതുന്നവരുടെ കൈവിരലുകളിൽ ഉണ്ടാകുന്നതാണ് ഈ രോഗം.
അമിത മദ്യപാനം മൂലവും കൈ തരിപ്പ് വരാം. തരിപ്പ് ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്ബ് ചികിത്സ തുടങ്ങാൻ ശ്രദ്ധിക്കുക, ഇങ്ങനെ ഉള്ള പ്രശനങ്ങൾ നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും , എന്നാൽ നമ്മൾക്ക് ഇത് പൂർണമായി മാറ്റി എടുക്കാനും കഴിയും വീട്ടിൽ തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ എളുപ്പത്തിൽ വളരെ നല്ല ഒരു ഫലം തരുന്ന ഒറ്റമൂലി ആണ് , ഈ വീഡിയോയിൽ കാണുന്നതുപോലെ ഉണ്ടാക്കി എടുക്കത് കഴിഞ്ഞാൽ നമ്മളുടെ കൈകാൽ തരിപ്പ് മുട്ടുവേദ എല്ലാം മാറ്റി എടുക്കുകയും ചെയ്യാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,