നമ്മളിൽ വരുന്ന ഒരു പ്രധാന പ്രശനം ആണ് മൂത്രാശയത്തിന്റെ ഘടനാവ്യതിയാനങ്ങൾ മൂത്രക്കടച്ചിലിന് ഒരു കാരണമാണ്. മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രം എളുപ്പം അണുബാധയ്ക്ക് വിധേയമാകും. മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിന് തടസ്സമുണ്ടാക്കുന്ന എന്തും ഇങ്ങനെ മൂത്രം കെട്ടിനിൽക്കാൻ കാരണമാകും. പ്രായമായ സ്ത്രീകളിൽകാണുന്ന മൂത്രദ്വാരം ചുരുങ്ങിപ്പോകൽ, പുരുഷന്മാരിൽ കാണുന്ന മൂത്രനാളിയുടെ ചുരുങ്ങൽ, പ്രോസ്റ്റേറ്റ്ഗ്രന്ഥി വീക്കം, മൂത്രസഞ്ചിയിലെ കല്ലുകൾ ഇവയെല്ലാംതന്നെ മൂത്രം കെട്ടിനിൽക്കാനും പഴുപ്പിനും കാരണമാണ്. ചില രോഗങ്ങൾ മൂത്രസഞ്ചിയുടെ ശക്തികുറയാൻ കാരണമാകുന്നു. മുഴുവൻ മൂത്രവും പുറത്തോട്ടുകളയാനുള്ള കഴിവ് കുറയുമ്പോഴും മൂത്രം കെട്ടിനിൽക്കാം.
പിന്നെ മൂത്രസഞ്ചിയിൽനിന്ന് വൃക്കയിലേക്ക് മൂത്രം തിരിച്ചുപോവുമ്പോഴും വൃക്കയിൽ കല്ല്, മൂത്രനാളിയിൽ കാണുന്ന തടസ്സങ്ങൾ എന്നിവയും മൂത്രപ്പഴുപ്പിന് കാരണമാണ്. എന്നാൽ നമ്മൾക്ക് ഈ പ്രശനങ്ങൾ എല്ലാം വീട്ടിൽ ഇരുന്നു തന്നെ മാറ്റി എടുക്കാനും കഴിയും ,വളരെ വലിയ ഒരു വേദന തന്നെ ആണ് മൂത്രത്തിൽ പഴുപ്പ് വന്നു കഴിഞ്ഞാൽ നമ്മൾക്ക് ഉണ്ടാവുന്നത് എന്നാൽ നമ്മൾക്ക് ഇത് പൂർണമായി മാറ്റി മൂത്രത്തിൽ പഴുപ്പ് ഇല്ലാതാക്കാനും പുളി ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , ഇത് വെള്ളം കലക്കി കുടിച്ചു കഴിഞ്ഞാൽ നല്ല ഒരു ആശ്വാസം തന്നെ ആണ് ഉണ്ടാവുന്നത് ,
https://youtu.be/IaenP7T663Q