നമ്മളിൽ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ് യൂറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നത് നല്ലതല്ല. യൂറിക് ആസിഡ് ഉയർന്നാൽ ഗൗട്ടുണ്ടാക്കും, മൂത്രത്തിൽ കല്ലുണ്ടാക്കും. ഇതു മാത്രമല്ല, ഇത് രക്തക്കുഴലിലെ ഉള്ളിലെ ലൈനിംഗ് നശിപ്പിയ്ക്കുന്നു. ഇത് അറ്റാക്ക്, സ്‌ട്രോക്ക് അവസ്ഥകളിലേക്ക് എത്തിയ്ക്കും. ഇതു പോലെ ഇത് വൃക്കയ്ക്ക് കൂടുതൽ സ്‌ട്രെയിനുണ്ടാകും. ഇത്തരക്കാരിൽ മൂത്രത്തിൽ പത കാണാം. ഇവർക്ക് വൃക്കരോഗ സാധ്യത കൂടുതലാണ്. ഇത് കോശങ്ങൾക്ക് അനാവാശ്യ സ്‌ട്രെസ് ഉണ്ടാക്കും. കോശങ്ങൾക്ക് ഇൻഫ്‌ളമേഷൻ സാധ്യതയുണ്ടാകും. ഇത് ബിപി, ഹൃദയ പ്രശ്‌നങ്ങൾ, തലച്ചോറിന് പ്രശ്‌നം എന്നിവയുണ്ടാകും.
ഇത് സന്ധി വാതം പോലുളള പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനാൽ തന്നെ, യൂറിക് ആസിഡ് ഉയരുന്നത് നിസാരമായി കാണരുത്. എന്നാൽ നമ്മൾക്ക് ഈ ഒരു അവസ്ഥയിൽ നിന്നും മാറ്റം ലഭിക്കാൻ ആയി വീട്ടിൽ തന്നെ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ഉണ്ടാക്കി എടുക്കാം , അത്പോലെ കാലിനു നീര് കേട്ട് എല്ലാം വരുന്നത് മാറ്റുകയും ചെയുന്ന ഒന്നു തന്നെ ആണ് ഇത് , വളരെ എളുപ്പത്തിൽ തന്നെ നിർമിച്ചു എടുക്കാനും കഴിയും ,ഓമക്കായ, തേൻ , കറുവപ്പട്ട , എന്നിവ എല്ലാം ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് , നല്ല ഒരു ഗുണം തരുകയും ചെയ്യും ഇത്
https://youtu.be/DryLewsWBU8