നമ്മുടെ വീട് വളരെയധികം വൃത്തിയോടെയും ശുദ്ധിയോടെയും സൂക്ഷിക്കേണ്ട ഒരു ഇടമാണ്. മാത്രമല്ല വീട്ടിലേക്ക് പുറത്തുനിന്നും അതിഥികളും മറ്റു ആളുകളുമെല്ലാം വീടിന്റെ അകം വൃത്തിയില്ലാതെയും ദുർഗന്ധം ഭാവിക്കുന്ന തരത്തിലുമാണെങ്കിൽ അവരുടെ ആദ്യ ഇമ്പ്രെഷൻ തന്നെ വളരെ മോശമാകും. സാധാരണ മഴക്കാലത്താണ് ഇങ്ങനെയുള്ള ദുർഗന്ധം കൂടുതലായി ഉണ്ടാകാറുള്ളത് പ്രത്യേകിച്ച് ഉണങ്ങാത്ത തുണികൾ എല്ലാം ആകാത്ത ഇടുമ്പോൾ. ഇങ്ങനെ തുണികളും മറ്റും ഉണങ്ങാത്തതു മൂലം രൂക്ഷമായ ഗന്ധം നമ്മുടെ വസ്ത്രങ്ങളിൽ നിന്നും മറ്റു കർട്ടൻ പോലുള്ള തുണിത്തരങ്ങളിൽ നിന്നും അനുഭവ പെടാറുണ്ട്.
അതുപ്പോലെ നിലത്തും മറ്റും മോശം ആയ ദുർഗന്ധം ആണ് ഉണ്ടാവുന്നത് എത്രെ ശ്രെമിച്ചിട്ടും നമ്മൾക്ക് വീട്ടിലെ ഈ ദുർഗന്ധം മാറ്റി എടുക്കാൻ കഴിഞ്ഞു എന്ന് വരില്ല എന്നാൽ ഇങ്ങനെ ഉണ്ടാകുന്ന പ്രശനം നമ്മൾ എത്ര സുഗന്ധദ്രവ്യങ്ങൾ എത്ര വിലകൊടുത്തു വാങ്ങി അതിൽ പൂശിയാലും പോകുന്നതല്ല. അതുപോലെ മഴകാലങ്ങളിലും മറ്റു സമയങ്ങളിലും നിങ്ങളുടെ റൂമിലെയും ഡോർമെന്റിലെയും എല്ലാം ദുർഗന്ധം മാറുന്നതിനായി ഒരു രൂപപോലും ചിലവില്ലാത്ത ഈ വിഡിയോയിൽ കാണുന്ന വിധം ഇത് പരീക്ഷിച്ചുനോക്കിയാൽ. നിങ്ങളുടെ വീട്ടിൽ സുഗന്ധം വന്നു ഭവിക്കും. വളരെ നല്ല സുഗന്ധം ഉണ്ടാക്കാൻ ഇത് വീട്ടിൽ ചെയ്തു നോക്കിയാൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , അതിനായി വീഡിയോ കണ്ടുനോക്കൂ.