നമ്മളുടെ തടി കൂടുതൽ കൊണ്ട് ഒരുപാട് തരത്തിൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടാവും. ശരീര ഭാരം കാരണം നമ്മൾക്ക് അല്ല പ്രശനങ്ങൾ ആണ് ഉണ്ടാവുന്നത് ശാരീരിക ബുദ്ധിമുട്ട് ആണ് കൂടുതൽ ആയി വന്നു ചേരുന്നത് അതുപോലേ പ്രശനങ്ങൾ ഉണ്ടാവുകയും ചെയ്യും , എന്നാൽ നമ്മൾ തടി കുറയ്ക്കുന്നതിന് വേണ്ടി എത്ര ഒക്കെ വിചാരിച്ചു കഴിഞ്ഞാൽ പോലും അതൊന്നും പെട്ടന്ന് നടക്കുന്ന ഒന്നല്ല. മാസങ്ങളോളം വ്യായാമം ചെയ്തു കൊണ്ടും അത് പോലെ തന്നെ ഭക്ഷണം കഴിക്കുന്നത് കുറിച്ചു കൊണ്ടും മാത്രം ആണ് നമുക്ക് ഇത് പോലെ തടി കുറയ്ക്കുക എന്നത് പ്രായോഗികമായി വരുക ഉള്ളു. എന്നാൽ ഇനി അത്തരത്തിൽ കുറെ കാലങ്ങളോളം കഷ്ടപ്പെടേണ്ടതില്ല. നിങ്ങൾക്ക് വെറും ദിവസങ്ങൾ കൊണ്ട് തടി കുറയ്ക്കാം, ഭക്ഷണം കഴിച്ചു കൊണ്ട് നമക്ക് നമ്മളുടെ തടി കുറക്കാൻ കഴിയും , വളരെ എളുപ്പത്തിൽ തന്നെ , വീട്ടിൽ ഉള്ള നെല്ലിക്ക ഉപയോഗിച്ച് നമ്മൾക്ക് തടി കുറക്കാനും കഴിയും ,
അതുമാത്രം അല്ല മുഖ സൗന്ധര്യത്തിനു സഹായിക്കുകയും ചെയ്യും , വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് ചെയുന്നത് നെല്ലിക്ക , നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും ഒരു വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. എന്നാൽ ഇത് തടി കുറക്കാൻ വളരെ നല്ല ഒരു ഔഷധ ഗുണം തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,