ഹാർട്ടിലെ ബ്ലോക്കും രക്തധമനിയിലെ കൊളസ്‌ട്രോളും മാറ്റാം ഈ ഒറ്റമൂലി

മനുഷ്യശരീരത്തിൽ വിവിധതരം കൊഴുപ്പുകളുണ്ട്. ഇതിൽ കൊളസ്‌ട്രോൾ എന്ന് പറയുന്നത് വെളുത്ത മെഴുകു പോലെയുള്ള കൊഴുപ്പാണ്. ശരീരത്തിന് വളരെ ആവശ്യമുള്ളതാണ് കൊളസ്‌ട്രോൾ. കോടിക്കണക്കിനുള്ള കോശങ്ങളുടെ ഭിത്തിയുടെ നിർമ്മാണത്തിനും ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്നതിനും കൊളസ്‌ട്രോൾ അത്യാവശ്യമാണ്.കഴിക്കുന്ന ആഹാരത്തിൽ നിന്നും ചെറുകുടൽ കൊളസ്‌ട്രോൾ ആഗിരണം ചെയ്യുന്നു. കൂടാതെ കരൾ സ്വന്തമായി കൊളസ്‌ട്രോൾ ഉത്പാദിപ്പിച്ച് ദഹനരസത്തോടൊപ്പം ചെറുകുടലിലേക്ക് കടത്തിവിടുന്നു. അതുപോലെ രക്തധമനിയിലെ തടസ്സം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഹൃദയത്തിലേക്ക് കൃത്യമായ അളവിൽ രക്തം എത്താൻ കാരണമാകുന്ന രക്തക്കുഴലുകൾക്ക് കൃത്യമായ രീതിയിൽ ശരീരത്തിൽ രക്തം എത്തിക്കാൻ കഴിയാതെ വരുന്ന അവസ്ഥ വളരെ ഭീകരമാണ്.

 

എന്നാൽ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഹൃദ്രോഗത്തിന് ഇത് പലപ്പോഴും കാരണമാകുന്നു. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഭക്ഷണത്തിന് പലപ്പോഴും കഴിയുന്നു.എന്നാൽ ഇങ്ങനെ ഉള്ള അവശതകൾ പലപ്പോഴും ഹാർട്ടിലെ ബ്ലോക്കും മറ്റും വരാൻ സാധ്യത ഏറെ ആണ് , എന്നാൽ ഈ പ്രശനങ്ങൾ എല്ലാം നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ മാറ്റാൻ കഴിയും ഔഷധ ഗുണം ഉള്ള ഒറ്റമൂലികൾ നിർമിച്ചു മാറ്റാനും കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *