പിഞ്ചോമനയെ കണ്ടത്താനാകാതെ ഏവരും പിന്മാറിയപ്പോൾ ഈ മുതല ചെയ്തത് കണ്ടോ..

മുതലകൾ നമ്മൾക്ക് എല്ലാവർക്കും ഭയം ഉള്ള ഒരു കര്യം തന്നെ ആണ് എന്നാൽ ഒരു മുതല ചെയ്തത് കണ്ടാൽ നമ്മളെ ഞെട്ടിക്കുകയും ചെയ്യും , ഒരു അഴിമുഖത്തെ ജലാശയത്തിനു അടുത്ത് കളിച്ചു കൊണ്ടിരുന്ന ഒരു കുഞ്ഞു ജലാശയത്തിൽ വീണു കാണാതായി നാലു വയസുകാരന്റെ മൃദദേഹം തിരിക്കെ എത്തിച്ചു മുതല , ജാവ അഴിമുഖത്തിനു സമീപം ആണ് ഇങ്ങനെ ഒരു കര്യം നടന്നത് എന്നാൽ തുടർന്നു പ്രദേശത്തു ആ നാലു വയസുകാരൻ പൂർണമായി തിരച്ചിൽ ആയിരുന്നു,

 

 

എന്നാൽ തിരച്ചിലിനു ഫലം ലഭിച്ചില്ല , തിരച്ചിൽ പൂർണമായി നിർത്താൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ഉദ്യോഗസ്ഥർ , എന്നാൽ അപ്പോൾ ആണ് ഒരു മുതല കുട്ടിയുടെ മൃദദേഹം കരയിലേക്ക് എത്തിച്ചത് , മുതല കുട്ടിയുടെ മൃദദേഹം പുറത്തു വെച്ച് കൊണ്ട് ആണ് ജലാശയത്തിലൂടെ കരയിലേക്കു വരുന്നത് ശ്രെദ്ധയിൽ പെട്ടത് , തുടർന്ന് മുതല ഈ മൃദദേഹം കരയിലേക്ക് കയറ്റുകയായിരുന്നു , എന്നാൽ എല്ലാവരെയും അമ്പരപ്പിക്കുന്ന ഒരു കാഴ്ച താനെന്ന ആയിരുന്നു ഇത് , ഇത് എല്ലാവരിലും അത്ഭുതം ഉണ്ടാക്കുകയും ചെയ്തു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *