28 കാരിയായ 70 കാരൻ ആയ അമ്മായി അച്ഛൻ വിവാഹം ചെയ്തപ്പോൾ

28 കാരിയായ മരുമകളെ വിവാഹം ചെയ്തു 70 കാരൻ ആയ അമ്മായി അച്ഛൻ ഉത്തരപ്രദേശിൽ ആണ് ഈ സംഭവം നടന്നത് രഹസ്യം ആയി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആണ് എല്ലാവരും ഈ കാര്യം അറിഞ്ഞത് , കൈലാസ യാദവ് എന്ന 70 കാരൻ മകന്റെ ഭാര്യയെ കല്യാണം കഴിച്ചത് , ഒരു പോലീസ് സ്റ്റേഷനിലെ പാറാവു കാരൻ ആണ് കൈലാസ് , പൂജയുടേ സമ്മതത്തോടെ ആണ് കല്യാണം കഴിച്ചത് എന്ന് പറയുന്നത് ,

 

 

എന്നാൽ ഈ ചിത്രങ്ങൾ എല്ലാം വൈറൽ ആയപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം എല്ലാം നടത്തിയിരുന്നു , എന്നാൽ ഈ സംഭവത്തിൽ പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പറഞ്ഞത് , എന്നാൽ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ ആണ് വഴി വെച്ചത് , അത്പോലെ തന്നെ നാട്ടിലും ഇത് ഒരു ചർച്ച വിഷയം ആയി മാറുകയും ചെയ്തു , എന്നാൽ ഇതിൽ പരാതി ലഭിച്ചാൽ അന്വേഷണം നടക്കും എന്ന് പോലീസ് പറഞ്ഞു എന്നാൽ അതിനു ആരും പരാതി നൽക്കത്തകരണം പരാതി എടുക്കില്ല എന്നും പറയുന്നു ,

Leave a Reply

Your email address will not be published. Required fields are marked *