ഇങ്ങനെ വാഹനം ഓടിച്ചു നമ്മളെ അത്ഭുതപെടുത്തിയ ഡ്രൈവറെ കണ്ടോ

വാഹനങ്ങൾ ഓടിക്കുന്ന നിരവധി വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽകണ്ടിട്ടുള്ളത് ആണ് വളരെ വ്യത്യസ്തം ആയ രീതിയിൽ വാഹനം ഓടിക്കുന്നതും മറ്റും ഇരു കൈ വിട്ടു കൊണ്ട് വാഹനം ഓടിച്ചു പോവുന്ന നിരവധി ആളുകൾ ആണ് ഉള്ളത് എന്നാൽ ഇങ്ങനെ പോവുന്നത് വളരെ അപകടം തന്നെ ആണ് ,വാഹനം ഓടിച്ചുകൊണ്ട് നമ്മളെ എല്ലാം അല്പ്ത്തപ്പെടുത്താനുള്ള കഴിവ് തന്നെ ആണ് മറ്റുള്ള ഡ്രൈവർ മാരിൽ നിന്നും ഇവരെ വ്യത്യസ്തർ ആക്കുന്നത് എന്ന് തന്നെ പറയാം. വാഹനം ഓടിക്കുക എന്നത് ചില്ലറ കാര്യമല്ല. പ്രിത്യേകിച്ചു ബസ് ലോറി ട്രക്ക് പോലുള്ള വലിയ വാഹനങ്ങൾ. അതൊക്കെ വളരെ അധികം ശ്രദ്ധയോട് കൂടിയും പ്രാവിന്ന്യത്തോട് കൂടെയും ഓടിക്കേണ്ടതായിട്ടുണ്ട്.

 

 

അല്ലെങ്കിൽ വലിയ രീതിയിൽ ഉള്ള അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണമായേക്കാം. ഇവിടെ നിങ്ങൾ കാണുവാൻ പോകുന്ന ഈ ഡ്രൈവർമാരുടെ കഴിവുകൾ കണ്ട് കഴിഞ്ഞാൽ ഒന്ന് ഞെട്ടിപ്പോകും. എന്നാൽ അങിനെ ഇരു കൈയും വിട്ടു കൊണ്ട് വലിയ ഒരു ലോറി ഓടിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് , വാഹനത്തിന്റെ സ്റ്റിയറിങ് ഒരു തുണികഷ്ണം കൊണ്ട് കെട്ടി വെച്ച് ആണ് അയാൾ പുറകിലേക്ക് മാറിയിരിക്കുന്നതും കാണാം , എന്നാൽ നമ്മളെ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വീഡിയോ ആയിരുന്നു , എന്നാൽ വീഡിയോയുടെ അവസാനം കണ്ടാൽ നമ്മളെ എല്ലാവരും അല്ബുധപെടുകയും ചെയ്യും ട്രെയിനിൽ ലോറികൾ കയറ്റി കൊണ്ട് പോവുമ്പോൾ ഉള്ള ദൃശ്യങ്ങൾ ആണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *