ആരോഗ്യം ആയി ഇരിക്കുക എന്നത് തന്നെ ആണ് വലിയ ഭാഗ്യം , ശരീരം ആരോഗ്യത്തോടെ നോക്കുന്നവർ ആണ് നമ്മളിൽ പലരും എന്നാൽ ചിലർക്ക് ശരീരം ആരോഗ്യം ഉണ്ടാവുകയില്ല തടി കുറഞ്ഞവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ നമ്മൾക്ക് ശരീര ഭാരം വളരെ അതികം കുറഞ്ഞവർക്ക് അവരുടെ ശരീരഭാരം വളരെഅതികം കൂട്ടണം എന്ന ലക്ഷ്യത്തിൽ ആയിരിക്കും നടക്കുന്നത് , എന്ത് തന്നെ കഴിച്ചിട്ടും നമ്മളുടെ ശരീര ഭാരം കൂടണം എന്നില്ല , എന്നാൽ നമ്മൾ കഴിക്കുന്നത് വളരെ അപകടം പിടിച്ച ഭക്ഷണം അവരതു അത് കഴിച്ചാൽ ശരീരത്തിന് തന്നെ വളരെ പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് , എന്നാൽ ശരീരം അമിതം ആയി തടിക്കുന്നതും വളരെ അപകടം തന്നെ ആണ് , എന്നാൽ ശരീരം വണ്ണം ഇല്ല എങ്കിൽ രോഗ പ്രതിരോധ ശേഷി വളരെ അതികം കുറവ് തന്നെ ആയിരിക്കും , ശരീരം മെലിഞ്ഞിരിക്കുന്നതിനാൽ പല ആളുകളും വിഷമിക്കാറുണ്ട്.
ചിലയാളുകൾ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാൽ ചിലർ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല. കൂടിയ വണ്ണം പല മാർഗ്ഗങ്ങളിലൂടെ കുറയ്ക്കാൻ സാധിക്കും. ചിലർ വണ്ണം വയ്ക്കാൻ പല ഭക്ഷണം കഴിച്ചിട്ടും നമ്മളുടെ ആരോഗ്യ പരം ആയ ഭക്ഷണം കഴിച്ചാൽ മാത്രം ആണ് നമ്മൾക്ക് നല്ല ആരോഗ്യം ഉള്ളത് , എന്നാൽ നമുക് വീട്ടിൽ ഇരുന്നു തന്നെ വണ്ണം വരുത്താൻ നല്ല മാർഗങ്ങൾ ആണ് ഉള്ളത് , നമ്മളുടെ ശരീരത്തിന് പോഷകഗുണം ഉള്ള പഴം , കടല , തൈര് , ഈത്തപ്പഴം എന്നിവ എല്ലാം ഉപയോഗിച്ച് നമ്മൾക്ക് നമ്മളുടെ ആരോഗ്യവും ഭാരവും വർധിപ്പിക്കാൻ കഴിയും കൂടുതൽ അറിയാൻ വീഡിയോ കാണുക ,