നമ്മളിൽ പലർക്കും ഭക്ഷണം കഴിച്ചു ഉണ്ടാവുന്ന ഒരു പ്രശനം തന്നെ ആണ് വയറിളക്കം, ദഹനം ഇല്ലാത്തതു കാരണം ആണ് നമ്മൾക്ക് വയറിളക്കം ഉണ്ടാവുന്നത് ,നമ്മൾ കഴിക്കുന്ന ഭക്ഷണം ശുചിത്വം ഇല്ലന്ക്കിൽ നമ്മൾക്ക് പലതരത്തിൽ ഉള്ള അസുഖകൾ ഉണ്ടായേക്കാം , ആഹാരത്തിന്റെ പ്രശ്‌നങ്ങൾ കൊണ്ടും ദഹനസംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ടും വയറിളക്കം വരാവുന്നതാണ്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വയറിളക്കം എന്ന് പറയുന്നത് ജലജന്യ രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ്. വൃത്തിഹീനമായ ജീവിത സാചര്യങ്ങളിൽ ജീവിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വളരെ കൂടുതലാണ്.
ഇവരിൽ വളരെ വലിയ തോതിൽ തന്നെ വയറിളക്കം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.രോഗിയുടെ വിസർജ്യത്തിലൂടെയാണ് ഇത്തരത്തിലുള്ള അണുക്കൾ മറ്റുള്ളവരിലേക്ക് എത്തുന്നത്.വിഷബാധയുള്ള വസ്തുക്കൾ, ഭക്ഷണങ്ങൾ, ബാക്ടീരിയകൾ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ അത് ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിക്കാനുള്ള സാധ്യതയുണ്ട്. ദിവസവും നാലോ അഞ്ചോ തവണ ടോയ്‌ലറ്റിൽ പോയാൽ ഉറപ്പിക്കാം നിങ്ങൾക്ക് വയറിളക്കം ഉണ്ടെന്നത്. ശരീരത്തിലെ എല്ലാ വിധത്തിലുള്ള ജലാംശവും ഇതിലൂടെ നഷ്ടമാവുന്നു. എന്നാൽ നമ്മൾക്ക് ഇവയെല്ലാം പരിഹരിക്കാൻ നമ്മളുടെ വീട്ടിൽ തന്നെ വെച്ച് നിർമിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് നമ്മൾക്ക് വളരെ തന്നെ ഫലം ചെയുന്ന ഒന്നാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,