വയറു കുറക്കാൻ ഒരു കഷ്ണം മഞ്ഞൾ മതി

ആരോഗ്യപൂർണമായ ജീവിതത്തിനു വളരെ നല്ല ഒരു മാർഗം ആണ് മഞ്ഞൾ അസുഖങ്ങൾ നമ്മൾക്ക് വരാതെ നോക്കുകയും വന്നത് നമ്മളിൽ നിന്നും മാറ്റുകയും ചെയുന്ന ഒന്ന് താനെ ആണ് മഞ്ഞൾ .അനാരോഗ്യം ആയ ഭക്ഷണം കഴിക്കുന്നത് മൂലം നമ്മൾക്ക് വലിയ പ്രശനങ്ങൾ ഉണ്ടായേകാം , എന്നാൽ അതുമാത്രം അല്ല പുകവലി , മദ്യപാനം എന്നിവയും ഇതിൽ പെടും , എന്നാൽ അനാരോഗ്യം ആയ ആരോഗ്യത്തിന് തടസം നിൽക്കുന്ന ഒന്ന് തന്നെ ആണ് അമിതമായ വണ്ണം തടി എന്നിവ , എന്നാൽ ഇവയെല്ലാം നമ്മളെ നല്ല രീതിയിൽ ബാധിക്കുകയും ചെയ്യും , എന്നാൽ അത് തന്നെ ആണ് ഇന്നത്തെ യുവ തലമുറയെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശനം താനെ ആണ് ഇത് ,പോഷക ഗുണം ഇല്ലാത്ത ഭക്ഷണവും എല്ലാം നമ്മളെ വലിയ രീതിയിൽ അലട്ടും , വണ്ണം കൊഴുപ് എന്നിവ വർധിപ്പിക്കാൻ കാരണം ആയേക്കാം , വയർ കുറഞ്ഞവർക്ക് വയർ ചാടുന്നതും വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്നാൽ നമ്മൾക്ക് ഈ ഒരു സസ്യം വെച്ച് കൊണ്ട് തന്നെ നമ്മളുടെ പ്രശനങ്ങൾ എല്ലാം മാറ്റി എടുക്കാനും കഴിയും ,

 

 

ഇഞ്ചിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെടിയാണു മഞ്ഞൾ എന്നു അറിയപ്പെടുന്ന മഞ്ഞൾ ഇന്ത്യ, ചൈന, ഈസ്റ്റ് ഇൻഡീസ് എന്നിവിടങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ധാരാളം സംസ്ഥാനങ്ങളിലാണ്‌‍ മഞ്ഞൾ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയാണ് ഭക്ഷണത്തിലും മറ്റും ഉപയോഗിക്കുന്ന മഞ്ഞൾ തയ്യാറാക്കുന്നത്. മഞ്ഞളിന്റെ പൊടി കറിപ്പൊടികളിലും ഭക്ഷണസാധനങ്ങൾക്ക്‌ നിറം നൽകാനും സൗന്ദര്യസംവർദ്ധകവസ്തുക്കളിലും ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയായും ഉപയോഗിച്ചുവരുന്ന മഞ്ഞളിന്റെ രോഗനാശനശക്തിയെക്കുറിച്ച്‌ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്.ഇത് നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ല ഒരു ഔഷധഗുണം ഉള്ള ഒരു സസ്യം താനെ ആണ് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് തരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *