പാരമ്പര്യവും പോഷകവും മുടി സംരക്ഷണവുമെല്ലാമാണ്. മുടി സംരക്ഷണ വഴികളിൽ പ്രധാനപ്പെട്ടതാണ് എണ്ണയും മറ്റും തലയിൽ തേക്കുന്നത് . അതുപോലെ ഓയിൽ മസാജ് ശിരോചർമത്തിലെ രക്തപ്രവാഹം വർദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെയാണ് മുടി വളരാൻ വഴിയൊരുക്കുന്നത്. മുടി വളരാൻ സഹായിക്കുമെന്ന വാദവുമായി ധാരാളം എണ്ണകൾ വിപണിയിൽ ലഭ്യമാണ്. ഇതൊന്നും വാങ്ങി ഉപയോഗിയ്ക്കണം എന്നില്ല. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല എണ്ണകളുമുണ്ട്. യാതൊരു ദോഷവും വരുത്താതെ മുടി വളർച്ചയ്ക്കും മുടി പ്രശ്‌നങ്ങൾക്കും സഹായിക്കുന്നവ. ഇത്തരത്തിൽ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ഒരു എണ്ണയെ കുറിച്ചറിയൂ. ഇലകളാണ് ഇതിലെ പ്രധാന ചേരുവകൾ മുടികൊഴിച്ചിൽ,
മുടികൊഴിച്ചിൽ,മുടി സംബന്ധമായ മറ്റ് പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള അത്ഭുതകരമായ ചികിത്സയാണ് ഈ എണ്ണ തേക്കുന്നതിലൂടെ നമ്മൾക്ക് ലഭിക്കുന്നത് , മുടിയുടെ കൊഴിച്ചാൽ എല്ലാം മാറി മുടി വളരാനും സഹായിക്കും ,എന്നാൽ കഷണ്ടി മൂലം ഉള്ള പ്രശനങ്ങൾക്ക് പൂർണമായ ഒരു പരിഹാരം ഉണ്ട് ,കറ്റാർ വാഴയുടെ എന്ന നമ്മൾ സ്ഥിരം ആയി തേച്ചു കഴിഞ്ഞാൽ വളരെ അതികം നല്ലതു തന്നെ ആണ് , എന്നാൽ ഇതിനു പകരം വീട്ടിൽ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഔഷധഗുണം ഉള്ള ഒരു ഹെയർ പാക്ക് ആണ് ഇത് വീഡിയോയിൽ ഉള്ളതുപോലെ ചെയ്തു കഴിഞ്ഞാൽ നമ്മളുടെ മുടിയ്ക്ക് വളരെ അതികം സംരക്ഷണം നൽകുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,