നിങ്ങളുടെ മഞ്ഞ കളറുള്ള പല്ലും നല്ല മുല്ല മൊട്ട് പോലെ തൂവെള്ള നിറം ആക്കുവാൻ ഉള്ള അടിപൊളി വഴി ഇതിലൂടെ അറിയാം. അതും നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഉരുളക്കിഴങ്ങും അതുപോലെ തന്നെ മറ്റു സാമഗ്രികളും ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ. പൊതുവെ ഇന്ന് വിപണിയിൽ ഇറങ്ങുന്ന ഓരോ ബ്രാൻഡിലുള്ള ടൂത് പേസ്റ്റുകളുടെയും പരസ്യം കണ്ടാൽ അതിൽ എല്ലാം കാണിക്കുന്നത് അവരുടെ ടൂത് പേസ്റ്റ് സ്ഥിരം ഉപയോഗിച്ച് കഴിഞ്ഞാൽ പല്ല് വളരെ അതികം വൃത്തി ആയി പൽ പോലെ വെളുത്തിരിക്കും എന്നാണ്.
അതൊക്കെ പറഞ്ഞാണ് എല്ലാവരും ടൂത് പേസ്റ്റ് മാർക്കറ്റ് ചെയ്യുന്നത്. എന്നിരുന്നാലും അതൊക്കെ എത്ര മാറ്റി മാറ്റി ഉപയോഗിച്ചിട്ട് പോലും പല്ലിലെ മഞ്ഞ കറയും മറ്റും മാറ്റി എടുക്കാൻ അതികം ആർക്കും സാധിച്ചു കാണില്ല. എന്നാൽ ഇതാ വളരെ എളുപ്പത്തിൽ പല്ലു വെളുപ്പിക്കാനുള്ള ഒരു മാർഗം ഇതിലൂടെ അറിയാം. അതിനായി ആദ്യം ഒരു ഉരുളന്കിഴങ് നല്ലപോലെ അരച്ചെടുക്കുക പിന്നീട് അതിലേക്ക് കുറച്ചു ബേക്കിങ് സോഡയും അതുപോലെ തന്നെ കുറച്ചു ടൂത്ത് പേസ്റ്റും ചേർത്ത് നല്ലപോലെ ഇളക്കി ഈ വിഡിയോയിൽ പറയുന്നപോലെ തേച്ചു നോക്കൂ. വീഡിയോ കാണു.