നമ്മളുടെ നാട്ടിൽ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾക്കും വീഡിയോകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കാറുണ്ട്. അത്തരത്തിൽ വൈറലായ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , ഇപ്പോൾ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഗം വളരെ അതികം ആയി വന്നിരിക്കുകയാണ് നിരവധി സ്ഥലങ്ങളിൽ നിന്നും ഇതുപോലെ വാർത്തകൾ വരുന്നത് ആണ് ചെറിയ കുട്ടികളെ ആണ് അവർ തട്ടിക്കൊണ്ടു പോവുന്നത് , എന്നാൽ തന്ത്രപരമായി ആണ് ആ സ്ത്രീയെ തട്ടിക്കൊണ്ടു പോവുന്നത് , ഒരു വഴി അരികിൽ നിന്നും ആണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത് കാറിൽ വന്ന രണ്ടു പേരാണ് ഒരു സ്ത്രീ കയറ്റി കൊണ്ട് പോവുന്നത് .
മാതാപിതാക്കൾ എല്ലാവരും വളരെ അതികം സ്രെദ്ധയോടെ കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് ഇത് , എന്നാൽ ഒരു വഴി അരികിൽ നിന്നും ആണ് ഈ വീഡിയോയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുന്നത് , ഒരു യുവാവ് തന്റെ കൈയിൽ ഉണ്ടായിരുന്നതു നോട്ടുകൾ റോഡിൽ ഇട്ടു കൊണ്ട് പെൺകുട്ടിയുടെ ശ്രെദ്ധ തെറ്റിക്കുകയായിരുന്നു അത്കാ ണിച്ചു പെൺകുട്ടിയെ വശത്തു ആക്കിയ ആണ് തട്ടിക്കൊണ്ടു പോവുന്നത് കൂടുതൽ അരിയിട്ട വീഡിയോ കാണുക ,