പെരുംജീരകം കഫക്കെട്ടും ചുമയും കഫവും ഉരുക്കി കളയും

കാലാവസ്ഥയുടെ മാറ്റം കൊണ്ടോ അല്ലാതെയോ ചുമ ഉണ്ടാകാം. ചുമ പ്രധാനമായും രണ്ട് രീതിയിലാണ് ഉണ്ടാവുക. ഒന്നെങ്കിൽ കഫത്തോട് കൂടിയുള്ള ചുമ, രോഗാണുബാധയെ തുടർന്നാണ് ഉണ്ടാവുക. എന്നാൽ വരണ്ട ചുമയ്ക്കാകട്ടെ പല കാരണങ്ങളും ഉണ്ടാകാം.കഫക്കെട്ടു പലപ്പോഴും കുട്ടികളേയും മുതിർന്നവരേയും ഒരു പോലെ അലട്ടാറുണ്ട്. ഇതു നീണ്ടു നിന്നാൽ നെഞ്ചിൽ കഫം കെട്ടി നിന്ന് ശ്വാസകോശത്തിലേയ്ക്കു വരെ അണുബാധ കടക്കാം. മാത്രമല്ല, ശ്വസിയ്ക്കുവാനും രാത്രി ഉറങ്ങുവാനുമെല്ലാം ഉണ്ടാകുന്ന അസ്വസ്ഥത ഇതിലേറെയും.

ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ, ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങൾക്കു വഴിവയ്ക്കും.ഇതിനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന ചില വീട്ടു വൈദ്യങ്ങളുണ്ട്. ഇതിൽ ഒന്നാണ് പെരുംജീരകം ഉപയോഗിച്ചുള്ളത്. അത് ഉപയോഗിച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് ഔഷധഗുണം ഉള്ള ഒരു ഒറ്റമൂലി തന്നെ ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് തരുകയും ചെയ്യും , വീട്ടിൽ വളരെ വേഗത്തിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി തന്നെ ആണ് ഇത് ,ഇതെക്കുറിച്ചു കൂടുതലറിയൂ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *