കാലാവസ്ഥ ഒന്നു മാറിയാൽ മതി അപ്പോൾ എത്തും ജലദോഷം. എന്നിവ വന്നു ചേരുകയും ചെയ്യും എന്നാൽ ഇത് നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒന്ന് തന്നെ ആണ് എന്നാൽ നമ്മൾ താത്കാലിക ആശ്വാസത്തിന് നമ്മൾ പല വിധത്തിൽ ഉള്ള മരുന്ന് കഴിക്കും എന്നാൽ അത് താൽക്കാലികം ആയി മാത്രം ആണ് അത് നമ്മൾക്ക് അതിന്റെ ഗുണം നിൽകുകയുള്ളൂ ,ലോകത്തിലെ ഏറ്റവും സാധാരണമായ അസുഖമാണ് ജലദോഷം. വൈറസ് മൂലമാണ് ഇതു പകരുന്നത്. ശ്വാസനാളിയുടെ മുകൾ ഭാഗത്താണീ അസുഖം ലക്ഷണങ്ങൾ സൃഷ്ടിക്കുന്നത്. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു .
എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മളുടെ പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളിൽ മാറ്റുന്നതിന് സഹായിക്കുന്നു പനിക്കൂർക്ക. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പലപ്പോഴും മലയാളികൾക്ക് പനിക്കൂർക്ക കഞ്ഞിക്കൂർക്ക എന്നും അറിയപ്പെടുന്നുണ്ട്. പല രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പനിക്കൂർക്ക. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് പനിക്കൂർക്ക. വളരെ അതികം ഗുണം ഉള്ള ഒരു ഔഷധം തന്നെ ആണ് ഇത് ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ നല്ല ഒരു മാറ്റം തന്നെ ആണ് ഉണ്ടാവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,