ശരീരത്തിലുള്ള ഏത് പാടുകളും കറുപ്പുകളും മാറും ഓയിൽ

പാടുകളൊന്നുമില്ലാത്ത ചർമ്മ സ്ഥിതി ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ മുഖസൗന്ദര്യം കാത്തു സൂക്ഷിക്കുന്ന മിക്കവരുടെയും പ്രശ്നമാണ് മുഖത്ത് കാണുന്ന കറുത്ത പുള്ളികൾ. പാടുകൾ എന്നിവ എന്നാൽ ഇവയെല്ലാം നമ്മളെ വലിയ രീതിയിൽ അലട്ടും , എന്നാൽ കുറ്റമറ്റതും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി നേടിയെടുക്കാനാണ് ഓരോ സ്ത്രീയും ഏറ്റവുമധികം ആഗ്രഹിക്കുന്നത്. എന്നാൽ, മുഖത്ത് ഉണ്ടാകുന്ന ഇരുണ്ട പാടുകളും മറ്റും ഇത്തരം സ്വപ്നങ്ങളെ മുഴുവനായും കവർന്നെടുക്കുന്നു. ചർമ്മത്തിലെ മെലാനിൻ ഉൽപ്പാദനത്തിൻ്റെ അളവ് അമിതമാകുമ്പോഴാണ് മുഖചർമത്തിൽ പാടുകൾ,

 

പുള്ളികൾ മുതലായവ പ്രത്യക്ഷപ്പെടുന്നത്. ഇവ മുഖത്ത് കണ്ടുതുടങ്ങുമ്പോൾ തന്നെ മറ്റെല്ലാം മറന്ന് സലൂണുകളിലേക്കും ചർമ്മ ആരോഗ്യ വിദഗ്ധരുടെ അടുത്തേക്കും ഓടുന്നവരാണ് നമ്മളിൽ പലരും. സത്യത്തിൽ ഇരുണ്ട പാടുകളെയും കറുത്ത പുള്ളികളെയും അകറ്റിനിർത്താനായി സലൂൺ ചികിത്സകളേക്കാൾ ഫലപ്രദമായത് ചില വീട്ടുവൈദ്യങ്ങൾ ആണ് ഉള്ളത് വീട്ടിൽ നിർമിച്ചു ഉടക്കാൻ കഴിയുന്ന ഒരു ഔഷധം ഗുണം ഉള്ള ഒരു ഓയിൽ ആണ് , വളരെ നല്ലമാറ്റം തന്നെ ആണ് നമ്മൾക്ക് കൊണ്ട് വരുന്നത് , ഇത് തേച്ചു കഴിഞ്ഞാൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം പൂർണമായി മാറുകയും ചെയ്യും , കുകുമാധി ഓയിൽ ഉപയോഗിച്ചു ആണ് നമ്മളുടെ മുഖത്തെ കറുത്ത പാടുകൾ പൂർണമായി മാറ്റാൻ സാധിക്കുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *