ഒരു അസൂഖവും നിങ്ങൾക്ക് വരാതിരിക്കാൻ ഈ ഔഷധം മാത്രം മതി

ചികിത്സയേക്കാളും നല്ലത് രോഗങ്ങൾ വരാതിരിക്കുന്നതല്ലെ. ശരീരത്തിന് പ്രതിരോധ ശേഷിയുണ്ടെങ്കിൽ മാത്രമെ രോഗങ്ങൾ തടയാനാവൂ. അസുഖം വരാതിരിക്കാൻ ചെയ്യാവുന്ന ചില മുൻകരുതലുകളുണ്ട്.വൃത്തി രോഗപ്രതിരോധത്തിന്റെ ആദ്യപാഠമാണ്. ശരീരവും ചുറ്റുപാടുകളും വൃത്തിയാക്കി വയ്ക്കുക. കുളിക്കുക, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, സ്വന്തമായി ചീപ്പ്, ടവൽ, സോപ്പ് എന്നിവ ഉണ്ടായിരിക്കുക എന്നത് പ്രധാനം. മറ്റുള്ളവരുടെ സാധനങ്ങൾ ഉപയോഗിക്കുന്നത് അസുഖത്തിലേക്കുള്ള ആദ്യവാതിലാണ്.വൃത്തി രോഗപ്രതിരോധത്തിന്റെ ആദ്യപാഠമാണ്. അതുമാത്രം അല്ല പോഷക ഗുണം ഉള്ള ഭക്ഷണം കഴിക്കുന്നതും നമ്മളുടെ ആരോഗ്യം നല്ല രീതിയിൽ മാറ്റം സംഭവിക്കുകയും ചെയ്യും ,

 

 

രോഗങ്ങൾ നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു കാര്യം തന്നെ ആണ് എന്നാൽ അവയെലാംനമ്മൾക്ക് മാറ്റി നിർത്താനും കഴിയും ജന്മത്തിൽ ഒരു അസൂഖവും നിങ്ങൾക്ക് വരാതിരിക്കാൻ വേണ്ടി കഴിക്കാൻ കഴിയുന്ന പല ഭക്ഷണപദാർത്ഥകങ്ങളും മറ്റും ആണ് നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കി കഴിക്കാൻ കഴിയുന്നത് , എന്നാൽ അതിനായി വീട്ടിൽ നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് പാലിൽ വലിയ ജീരകം എന്നിങ്ങനെ ഇട്ടു തിളപ്പിച്ച് കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലതു തന്നെ ആണ് , എന്നാൽ ജീരകത്തിൽ കൂടുതൽ കാൽസ്യം അടങ്ങിയിരിക്കുന്നു , അതുപോലെ തന്നെ വയറു കുറയുകയും ചെയ്യും , നമ്മൾക്ക് ദിവസവും ഇത് കുടിക്കാൻ കഴിയും എന്നാൽ ഇങ്ങനെ കുടിച്ചു കഴിഞ്ഞാൽ വളരെ നല്ലത് തന്നെ ആണ് ,എന്നാൽ അസുഖങ്ങൾ എല്ലാം മാറുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *