നമ്മളുടെ മുഖത്തു മുഖക്കുരു വന്നാലും പോയാലും നമ്മൾക്ക് വലിയ ഒരു പ്രശനം തന്നെ ആണ് . മുഖത്ത് അതൊരു പാട് അവശേഷിപ്പിക്കും. എത്ര ശ്രദ്ധിച്ചാലും മുഖക്കുരു യൗവ്വനത്തിലെ വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. അതു വരികതന്നെ ചെയ്യും. ഹോർമോണുകളുടെ വ്യതിയാനമാണ് ഇതിനു കാരണം. ഇതിനുള്ളിലെ ബാക്ടീരിയകളെ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ മുഖമാകെ അതു പടർത്തുകതന്നെ ചെയ്യും. ഈ ബാക്ടീരിയകളെ ഒഴിവാക്കാൻ മുഖം വൃത്തിയായി സൂക്ഷിക്കുക എന്നതു മാത്രമാണ് മാർഗ്ഗം. ടീനേജിലേക്കു കടക്കുമ്പോഴാണ് മുഖക്കുരു പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ശരീരത്തിൽ ഹോർമോണുകളുടെ ഉൽപ്പാദനം വർദ്ധിക്കുന്നതോടെ ലോലമായ ചർമ്മഭാഗത്ത് ഇവ മെല്ലെ മൊട്ടിട്ടു തുടങ്ങും. ഇതിന്റെ ഫലമായി ചർമ്മത്തിൽ സേബത്തിന്റെ അളവ് കൂടുകയും ഇത് മുഖക്കുരുവിന് കാരണമാകുകയും ചെയ്യുന്നു.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ നീക്കുന്നതിന് ചികിത്സകൾ ലഭ്യമാണ്. എന്നാൽ ഇങ്ങനെ വരുന്ന പാടുകൾ എല്ലാം നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഇവയെല്ലാം നമ്മൾക്ക് പൂർണമായി മാറ്റാനും മാറ്റി എടുക്കാനും കഴിയുന്ന ഒന്ന് തന്നെ ആണ് , നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , അതിനായി രക്തചന്ദനം , റോസ് വാട്ടർ എന്നിവ ഉപയോഗിച്ച് നമ്മൾക്ക് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഫേസ് പാക്ക് ആണ് ,ഇത് മുഖം തിളങ്ങുന്നതിനു സഹായിക്കും മുഖത്തെ കുരുക്കൾ പോവുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,