നമ്മളുടെ നാട്ടിൽ ഇപ്പോൾ കണ്ടു വരുന്ന ഒന്നാണ് , ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ തീ പിടിക്കുന്നത് , വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് അത് എന്നാൽ ഇങ്ങനെ ഉള്ള അപകടങ്ങളിൽ നിരവധി ജീവനും നഷ്ടം ആയിട്ടുണ്ട് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അപകടം ആണ് കണ്ണൂരിൽ ദമ്പതികൾ മരിച്ച കാർ അപകടത്തിൽ തീകത്തി മരിച്ച സംഭവം ആണ് എല്ലാവരെയും ഞെട്ടിച്ച ഒരു കാര്യം തന്നെ ആയിരുന്നു , എന്നാൽ കറിന് തീ പിടിക്കാൻ പല സാഹചര്യങ്ങൾ ആണ് ഉള്ളത് , ഇലക്ട്രിക്ക് സർക്യുറ്റിൽ വരുന്ന പ്രശ്നങ്ങൾ മൂലം ,അതുപോലെ ഫ്യൂസിൽ വയറിങ്ങിൽ ഉണ്ടാവുന്നത് സ്പാർക്ക്, അതുപോലെ തന്നെ കുറഞ്ഞ വയറിങ്ങുകൾ ചൂടായി ഉരുക്കുന്നത് മൂലം എന്നിങ്ങനെ പല വഴിയിലൂടെ കാറിൽ തീ പിടിക്കാൻ കാരണം ആണ് , എന്നാൽ ഈ കഴിഞ്ഞ ദിവസം നടന്ന ഈ സംഭവം ,
തീ ആളിക്കത്താൻ കാരണം കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോളെന്ന് മോട്ടോർ വാഹനവകുപ്പ്. കാറിൽ രണ്ട് കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നു. എയർ പ്യൂരിഫയറിലേക്കും തീ പടർന്നിരുന്നു. എംവിഡിയും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.കാറിന് തീപ്പിടിക്കാൻ കാരണം ഷോർട് സർക്യൂട്ടാണെന്ന് കണ്ണൂർ ആർടിഒ പറഞ്ഞിരുന്നു. സാനിറ്റൈസറോ സ്‌പ്രേയോ ആവാം തീ ആളിക്കത്താൻ ഇടയാക്കിയതെന്നായിരുന്നു നിഗമനം. വിശദമായ പരിശോധനയിലാണ് പെട്രോൾ സൂക്ഷിച്ചതാണ് തീ ആളിക്കത്താൻ ഇടയാക്കിയതെന്ന് കണ്ടെത്തിയത്. എന്നാൽ ഇന്ന് കണ്ടു വരുന്ന ഒരു പ്രധാന പ്രശനം താനെ ആണ് ഇത് , അതുപോലെ കാറുകൾ മാത്രം അല്ല ഇലക്ട്രിക്ക് സ്‌കൂട്ടറുകളും ഇതുപോലെ കത്തി നശിക്കരുത്ത് ആണ്, എന്നാൽ എല്ലാവരും ഈ പറാഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കേണ്ടത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,