മലയാളികൾ പൊതുവെ ഭക്ഷണകാര്യത്തിൽ എന്നപോലെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ കെന്ധ്രികരിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മൾ പലതരത്തിലുള്ള ഭക്ഷണത്തിലും അതിന്റെ രുചിയ്ക്കെന്ന പോലെ അതിൽ ഈ പച്ചക്കറികൾ ചേർത്താൽ നമുക്ക് ആവശ്യമായ ഗുണം ലഭിക്കും എന്നെല്ലാം അറിയാം.എന്നാൽ വെളുത്തുള്ളി നമ്മളുടെ ആരോഗ്യത്തുന്നു വളരെ അതികം ഗുണം ചെയുന്ന ഒന്ന് തന്നെ ആണ് , . എല്ലാ ഉള്ളികളും അത് സവാള ആയാലും ചെറിയ ചുവന്ന ഉള്ളി ആയാലും ശരീരത്തിലെ കൊഴുപ്പ് നിയന്ദ്രിച്ചു കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനുമെല്ലാം സഹായകമാണ്.
വെളുത്തുള്ളി നിങ്ങൾ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കുമ്പോൾ അസിസിഡിറ്റി മൂലമുള്ള പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുന്നതാണ്. നിങ്ങൾ എന്നും രാത്രി ഒരു അല്ലി വെളുത്തുളളി കഴിച്ചാൽ ഉണ്ടാകുന്ന നിങ്ങൾ ഇതുവരെ അറിയാൻ ഇടയില്ലാത്ത ചില സവിശേഷമായ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും എന്നാൽ വെളുത്തുള്ളി ചൂടാക്കി കഴിക്കുകയാണെനിക്കിൽ നമ്മളുടെ തടി കുറക്കാൻ കഴിയും രാത്രിയിൽ ഇത് പോലെ ചെയ്തു കഴിച്ചാൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് ലഭിക്കുന്നത് , വെളുത്തുള്ളി നമ്മളിൽ പല മാറ്റങ്ങൾ ആണ് കൊണ്ട് വരുന്നത് ശരീരത്തിന് വേണ്ട എല്ലാ ഔഷധ ഗുണങ്ങളും ഈ വലുതുള്ളിയിൽ അടങ്ങിയിരിക്കുന്നു , ദിവസവും ഇത് പോലെ വെളുത്തുള്ളി ചൂടാക്കി കഴിക്കുകയാണെനിക്കിൽ വളരെ നല്ല ഒരു മാറ്റം നമ്മൾക്ക് ഉണ്ടാവുകയും ചെയ്യും ,3