വെള്ളം കുടിക്കുന്നതിന്റെ അഭാവം മൂലം ശരീരത്തിൽ വളരെ അധികം ദോഷങ്ങൾ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട്. അത്തരത്തിൽ വളരെ വലിയ തോതിൽ നിങ്ങളെ ബാധിക്കുന്ന ഒരു അസുഖം ആണ് കിഡ്‌നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. പലരെയും വളരെ അധികം അലട്ടുന്ന ഒരു പ്രശനമാണ് മൂത്രത്തിൽ കല്ല്. ഇത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ജലാംശത്തിന്റെ കുറവുമൂലം സംഭവിക്കാം. ചെറിയവരിലും പ്രായമായവരിലും ഒരുപോലെ ഇത് കണ്ടുവരുന്നുണ്ട്. വയറിനു അടിഭാഗത്തു ഉണ്ടാകുന്ന ഈ വേദന വളരെയധികം കഠിനമാണ്. ശരീരവും മനസും ആരോഗ്യം ആയി ഇരിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ പലർക്കും ശാരീരികമായ ചില ബുദ്ധിമുട്ടുളള ഉള്ളവർ ആണ് എന്നാൽ അങ്ങിനെ ഒരു പ്രശനം ആണ് മൂത്രത്തിൽ കല്ല് ,
ഇന്നത്തെ കാലഘട്ടത്തിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ് ഇത് , ഇത് വന്നു കഴിഞ്ഞാൽ വളരെ പ്രയാസം ഉള്ള ഒരു കാര്യം തന്നെ ആണ് , മൂത്രം ഒഴിക്കുമ്പോളും മറ്റും നല്ല വേദന അനുഭവപ്പെടുകയും ചെയ്യും , എന്നാൽ അങ്ങിനെ ഉള്ള അവസ്ഥ വന്നു കഴിഞ്ഞാൽ നമ്മൾക്ക് പെട്ടന്ന് മാറ്റി എടുക്കാൻ കഴിഞ്ഞു എന്നു വരില്ല എന്നാൽ നമ്മൾക്ക് ചെയ്യാൻ കഴിയുന്ന മാർഗ്ഗങ്ങൾ ഉണ്ട് , ധാരാളം വെള്ളം കുടിക്കുക എന്നത് തന്നെ ആണ് പ്രധാന പരിഹാരം, എന്നാൽ അതുമാത്രം അല്ല പപ്പായയുടെ കുരു ജ്യൂസ് അടിച്ചു കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു ഔഷധ ഗുണം തന്നെ ആണ് നമ്മൾക്ക് വരുന്നത് ദിവസവും ഇത് കുടിച്ചു കഴിഞ്ഞാൽ കിഡ്‌നി സ്റ്റോൺ എന്ന അസുഖം നമ്മളിൽ നിന്നും പൂർണമായി മാറുകയും ചെയ്യും