പലരുടെയും ഇന്ന് വീടുകളിൽ പലപ്പോഴും തുണികൾ അലക്കി കഴിഞ്ഞാൽ അത് ഉണക്കാൻ നമ്മൾ പലപ്പോഴും പ്രശനങ്ങൾ നേരിടുന്നവർ ആയിരിക്കും സ്ഥലത്തിന്റെ പരിമിതി മൂലം നമ്മൾ പലപ്പോഴും തുണികൾ വെയിലത്ത് ഇടാൻ ബുദ്ധിമുട്ട് ആണ് , എന്നാൽ മഴയും മറ്റും വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒന്ന് തന്നെ ആണ് , , എന്നാൽ ഇങ്ങനെ ഇടുന്ന തുണികൾ കൃത്യം ആയി രീതിയിൽ ഉണങ്ങാത്ത കാരണം വളരെ അതികം ബുദ്ധിമുട്ട് ആണ് നമ്മൾ അനുഭവിക്കുന്നത് , എന്നാൽ നമ്മൾക്ക് വീടുകളിൽ തുണിയലാക്കി കഴിഞ്ഞാൽ അത് ഉണക്കാൻ വേണ്ടി സ്ഥലം ഇല്ലാത്തവർക്ക് ആയി ആണ് ഈ ഒരു വിദ്യ കാണിക്കുന്നത് വരെ എളുപ്പത്തിൽ തന്നെ നമ്മൾക്ക് തുണി ഉണക്കാൻ കഴിയും
വളരെ ചെലവ് കുറഞ്ഞ രീതിയും അതികം സ്ഥലം ആവശ്യം വേണ്ടാത്ത ഒരു മാർഗം ആണ് ഇത് ,നിരവധി തുണികൾ ഒരേസമയം ഉണക്കാൻ കഴിയുന്ന ഒരു സ്ഥാൻഡ് തന്നെ ആണ് വളരെ നല്ല ഒരു ഉപയോഗം തന്നെ ആണ് ഇത് നമ്മൾക്ക് തരുന്നത് , വളരെ അതികം പ്രയാസം ഇല്ലത്തെ തന്നെ നമ്മൾക്ക് തുണികൾ കേടുവരെത്തെ തന്നെ ഉണക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , വളരെ അതികം വിലകുറഞ്ഞ ഒരു വസ്തു തന്നെ ആണ് ഇത് മിതമായ സ്ഥലത്തു ഇത് ഉപയോഗിക്കാനും കഴിഞിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/9vsLcTmZxAo