കാൻസർ തുടങ്ങി രോഗങ്ങൾക്ക് ഈ അപൂർവ പഴം കഴിക്കാം

ഇന്നത്തെകാലത്തു പലരിലും കണ്ടു വരുന്ന ഒരു പ്രഥാന പ്രശനം ആണ് ക്യാൻസർ , നമ്മളുടെ ശരീരത്തിൽ കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഈ അനുസ്യൂതമുള്ള പ്രക്രിയയിലൂടേയാണ് ശരീരപ്രവർത്തനങ്ങൾ ചിട്ടയായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏതെങ്കിലും നിയന്ത്രാതീതമായാൽ ശാരീരികാസ്വാസ്ഥ്യം പ്രകടമാവും. കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം.സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ,

 

രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇപ്രകാരം സാധാരണ കോശം അർബുദകോശമാകുന്നു.കോശങ്ങളുടെ അമിതവും അനിയന്ത്രിതവുമായ വളർച്ചയാണ് ക്യാൻസർ. ലുക്കീമിയ, ലിംഫോമ, കാർസ്നോമ, സാർക്കോമ എന്നിവ വിവിധതരം ക്യാൻസറുകളാണ്. `എന്നാൽ നമ്മൾക്ക് വരുന്ന എല്ലാ ക്യാൻസർപ്രശനങ്ങളെയും മാറ്റാൻ കഴിയുന്ന 5 പഴങ്ങൾ ആണ് ഇത് ഈ നോനി പഴം ഇത് വളരെ ഔഷധഗുണം ഉള്ള ഒന്നു തന്നെ ആണ് , ഇത് പല രോഗങ്ങൾക്കും ഇത് മരുന്ന് ആയി ഉപയോഗിക്കുന്നു , പലരോഗങ്ങൾക്കും ഇത് ഉത്തമപരിഹാരം ആണ് , ഇത് ദിവസവും കഴിച്ചു കഴിഞ്ഞാൽ വളരെ നല്ലതു ആണ് ,

Leave a Reply

Your email address will not be published. Required fields are marked *