ചിക്കൻ വാങ്ങിച്ചിട്ടും അറിയാതെ പോയല്ലോ ഈ കാര്യങ്ങൾ ശ്രെദ്ധിക്കുക്ക

നമ്മൾ വീടുകളിൽ ചിക്കൻ വാങ്ങുന്ന ഒരു ഭക്ഷണ പദാർത്ഥം ആണ് , ചിക്കൻ കറി കഴിക്കാൻ ആഗ്രഹിക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ ഇത് കഴിക്കുന്നത് ചിക്കൻ ആണ് ഏറ്റവും കൂടുതൽ ആളുകൾ ഭക്ഷണം ആക്കി മാറ്റിയിരിക്കുന്നത് , എന്നാൽ ഇത്  കഴിക്കുന്നതുകൊണ്ടു  ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , നിരവധി ആരോഗ്യ പരമായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് , ചിക്കൻ കഴിക്കുന്നത് നമ്മളുടെ ശരീരത്തിന് വളരെ അതികം ഗുണം ചെയുന്നത് ആണ് എന്നാൽ നമ്മൾ കഴിക്കുന്നതിനെ അളവിൽ കുടുക്കാൻ പാടുള്ളതാക്കില്ല , ധാരാളം എനർജി അടങ്ങിയിരിക്കുന്നു വിറ്റാമിനുകളും ധാരാളം ഉള്ള ഒരു ഭക്ഷണ പദാർത്ഥം ആണ് ചിക്കൻ ,

 

 

 

മിതമായ രീതിയിൽ ചിക്കൻ കഴിച്ചു കഴിഞ്ഞാൽ വളരെ അതികം നല്ലതു ആണ് , എന്നാൽ ചിക്കൻ എണ്ണയിൽ വരുത്തും പൊരിച്ചും കഴിക്കുന്നത് ശരീരത്തിന് വളരെ അതികം ദോഷം ചെയുന്നത് ആണ് കൊളസ്‌ട്രോൾ കൂടുകയും ചെയ്യും ഇങ്ങനെ കഴിച്ചാൽ പലതരത്തിൽ ഉള്ള ആരോഗ്യ പ്രസഹനങ്ങൾ ഉണ്ടാവുകയും എന്നാൽ നമ്മൾക്ക് ഇത് എല്ലാം കൃത്യം ആയി വൃത്തിയാക്കി എടുക്കാനും കഴിയുന്ന ഒരു വീഡിയോ ആണ് ഇത് , എന്നാൽ നമ്മൾക്ക് ഇത് എങ്ങിനെ ആണ് കൃത്യം ആയി വൃത്തി ആക്കി എടുക്കേണ്ടത് എന്നു അറിയാൻ വീഡിയോ കാണുക ,

https://youtu.be/IZIEC82xm5w

Leave a Reply

Your email address will not be published. Required fields are marked *