പനി പോകും കഫം ഇളക്കി ശ്വാസകോശം വൃത്തിയാക്കും

നമ്മളിൽ പലർക്കും കണ്ട് വരുന്ന ഒരു പ്രധാന ലക്ഷണം ആണ് പനി കഫക്കെട്ട് എന്നിവ , വളരെ അതികം അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങള് , ഇങ്ങനെ ഉള്ള പ്രശനങ്ങൾ ആണ് നമ്മളെ പല തരത്തിൽ ഉള്ള പ്രശനങ്ങൾ ആണ് ഉള്ളത് , എന്നാൽ അതിനായി പ്രകൃതിദത്തം ആയ രീതിയിൽ നമ്മൾക്ക് വീട്ടൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , വീട്ടിൽ ഉള്ള ചുവന്ന ഉള്ളി , ഇഞ്ചി , പനിക്കൂർക്ക , തുളസി , കുരുമുളക്ക് , എന്നിവ ഇട്ടു തിളപ്പിച്ചു കഴിക്കാവുന്ന ഒന്ന് തന്നെ ആണ് ഇത് , ഇവ എല്ലാം ഇട്ടു തിളപ്പിച്ച് കുടിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് തരുന്നത് കഫം ഇളക്കി കളയാനും കഫക്കെട്ട് മാറ്റി എടുക്കാനും സാധിക്കുന്ന ഒന്ന് തന്നെ ആണ് , ദിവസവും ഇത് കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു ഫലം തന്നെ നമ്മൾക്ക് തരും ,

 

 

തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ചികിത്സയില്ലെങ്കിലും ഏഴുമുതൽ പത്തുവരെ ദിവസങ്ങൾ കൊണ്ട് തനിയെ മാറുന്ന അസുഖമാണിത്, എന്നിരുന്നാലും ജലദോഷം വരുമ്പോൾ മറ്റസുഖങ്ങൾ പിടിപെടാനും അത് മരുന്നില്ലാതെ മാറാതിരിക്കാനും സാധ്യതയുണ്ട്. എന്നാൽ ഈ ഒറ്റമൂലി കഴിച്ചു കഴിഞ്ഞാൽ ഇത് എല്ലാം പൂർണമായി മാറ്റുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *