മുട്ട് വേദന സന്ധി വേദന എല്ലാം വന്നു കഴിഞ്ഞാൽ അത് മാറി കിട്ടുക എന്നത് വളരെ അധികം പ്രയാസകരം ആയ ഒരു സംഭവം തന്നെ ആണ്. നടക്കാൻ ഉള്ള ബുദ്ധിമുട്ടും മറ്റും ആണ് നമ്മളെ വലിയ രീതിയിൽ അലട്ടുന്നത് , എന്നാൽ ഇത്തരതിൽ ഒരു വേദന വന്നു കഴിഞ്ഞാൽ പിന്നെ നമ്മൾ ഏതൊരു പ്രവർത്തി ചെയ്തു കഴിഞ്ഞാലും വളരെ അധികം വേദനയും നമ്മുടെ ശരീരത്തിൽ നിന്നും അതുപോലെ തന്നെ ജോയിന്റിൽ നിന്നും ഒക്കെ അനുഭവ പെടുന്നതിനു കാരണം ആയേക്കാം. അത് കൊണ്ട് തന്നെ മര്യാദയ്ക്ക് നടക്കാനോ ഇരിക്കാനോ ഒന്നും സാധിക്കാത്ത ഒരു അവസ്ഥ ഇത് മൂലം ഉണ്ടാകുന്നുണ്ട്.സാധാരണയായി വയസായ ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശനമാണ് കാല്മുട്ടിന്റെയോ അതുപോലെ തന്നെ കാലിന്റെ ഉപ്പുറ്റിലയിൽ ഒക്കെ കണ്ടു വരുന്ന വേദന. എന്നാൽ നമ്മൾക്ക് ഇത് എല്ലാം പൂർണമായി മാറ്റി എടുക്കാനും കഴിയും വളരെ അതികം ഗുണം ചെയ്യണ ഒരു ഒറ്റമൂലി തന്നെ ആണ് ഇത് ,
എരുക്കിന്റെ വേര് , വേരിന്മേലുള്ള തൊലി, കറ, ഇല, പൂവ് എന്നിവ പ്രധാനമയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാഗങ്ങളാണ്. ത്വക്ക് രോഗം, ഛർദ്ദി, രുചിയില്ലായ്മ, മൂലക്കുരു എന്നീ അസുഖങ്ങൾക്കും എരുക്ക് ഉപയോഗിച്ച് വരുന്നു. കൂടാതെ പല അസുഖങ്ങൾക്കുമായി നിർമ്മിക്കുന്ന ആയുർവ്വേദൗഷധങ്ങളിൽ എരുക്കിന്റെ ഔഷധയോഗ്യമായ ഭാഗങ്ങൾ ഉപയോഗിക്കുന്നു. പൊക്കിളിൻറെ താഴെയുള്ള അസുഖങ്ങൾക്കാണ് എരുക്ക് കൂടുതൽ ഫലപ്രദമെന്ന് സുശ്രുതസംഹിതയിൽ പ്രതിപാദിക്കുന്നു. എന്നാൽ നമ്മളിൽ ഉണ്ടാവുന്ന എല്ലാ വേദനകളും പൂർണമായി മാറ്റി എടുക്കുന്ന ഒരു സസ്യം ആണ് ഇത് , വീഡിയോയിൽ കാണുന്നതുപോലെ ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് വരുന്ന എല്ലാ വേദനകളും പൂർണമായി മാറ്റി എടുക്കാനും കഴിയും ,