മുടി വളർച്ച എല്ലാവരെയും അലട്ടുന്ന ഒരു പ്രശനം ആണ് അതുപോലെ തന്നെ മുടി കോഴിച്ചാലും നമ്മളെ വലിയ രീതിയിൽ അലട്ടിയേയും ചെയ്യും ,എന്നാൽ പല കാരണങ്ങൾ കൊണ്ട് നമ്മളുടെ മുടി കൊഴിയുകയും ചെയ്യും , മുടിയുടെ ബലം കുറയുന്നതും നിറം മങ്ങുന്നതും നമ്മളെ വലിയ രീതിയ്ക്ക് അലട്ടും എന്നാൽ നമ്മൾക്ക് മുടി സംരക്ഷണം ഉറപ്പ് വരുത്താൻ പല കാരണങ്ങൾ ആണ് ഉള്ളത് പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള ഒറ്റമൂലികൾ ഉപയോഗിക്കുന്നത് ആണ് നല്ലതു , എന്നാൽ നല്ല രീതിയിൽ ഉള്ള മുടി വളരുകയും ചെയ്യും എന്നാൽ അതിനായി നമുക് വീട്ടിൽ ഇരുന്നു നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്നതും ആണ് ഇത് , വളരെ നല്ല രീതിയിൽ തന്നെ മുടി വളർച്ച ഇരട്ടി ആക്കാനും കഴിയും ,
അതും നമ്മുടെ വീടുകളിൽ തന്നെ ഉള്ള വളരെ അധികം ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഉള്ളിയും വെളുത്തുള്ളിയും ഒക്കെ മുടിയുടെ സംരക്ഷണത്തിന്റെ ഏറ്റവും വലിയ മരുന്ന് എന്ന് സൂചിപ്പിക്കുന്ന ചെമ്മരത്തിയുടെ ഇലയും ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി ഹെയർ പാക്ക് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ ആയി സാധിക്കും. ഇന്ന് ഒരുപാട് പേർക്ക് അനുഭവപ്പെടുന്ന ഒരു വലിയ പ്രശ്നമായി തീർന്നിരിക്കുകയാണ് മുടികൊഴിച്ചിൽ. എന്നാൽ അങ്ങിനെയും നമ്മൾക്ക് മാറ്റം അതുപോലെ തന്നെ കറ്റാർ വാഴ ഉപയോഗിച്ച് ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ഔഷധഗുണങ്ങൾ ഉള്ള ഒരു ഒറ്റമൂലി ഉണ്ടാക്കി എടുക്കാനും കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,