മുടി നാച്ചുറലായി തന്നെ കറുപ്പിക്കാം കെമിക്കൽ ഇല്ലാതെ തന്നെ

സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് മുടിയിലെ നര. അകാല നരയാണെങ്കിൽ പ്രത്യേകിച്ചും. മുടിയുടെ നര മാറാൻ പല തരം ഔഷധങ്ങളും ഉപയോഗിക്കാറുണ്ട്. ഡൈയാണ് മുടി കറുപ്പിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ കൃത്രിമ ഡൈ പലപ്പോഴും മുടിയുടെ ആരോഗ്യത്തിനും ശരീരത്തിലും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്. അതിനാൽ പ്രകൃതി ദത്തമായ രീതിയിൽ മുടി കറുപ്പിക്കാനുള്ള വിദ്യകളാണ് പലരും തേടുന്നത്. നരച്ച മുടി പ്രായമാകുന്നതിന്റെ ലക്ഷണമായാണ് നാം കണ്ടിരുന്നത്. എന്നാൽ അതൊക്കെ പഴങ്കഥ. ചെറുപ്പക്കാരിലും പരക്കെ അകാലനര കാണുന്നുണ്ട്. മുടിയുടെ വളർച്ചക്കും നിറത്തിനു വേണ്ട വിറ്റാമിനുകളുടെ കുറവ് മൂലം ആണ് നമ്മളുടെ മുടി നരക്കുന്നത് , എന്നാൽ ഇങ്ങനെ നരച്ച മുടി വളരെ വേഗത്തിൽ തന്നെ കൊഴിഞ്ഞു പോവുകയും ചെയ്യൻ സാധ്യത ഏറെ ആണ് എന്നാൽ ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ നമ്മളുടെ മുടി സംരക്ഷിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തം ആണ് ,

 

എന്നാൽ അങ്ങിനെ മുടിയുടെ സംരക്ഷണത്തിന് ആയി വീട്ടിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഈ വീഡിയോയിൽ , ഇതിനായി വേണ്ടത് നാലു ചേരുവകളാണ്. മത്തങ്ങാക്കുരു, സൺഫ്‌ളവർ സീഡുകൾ, ഫ്‌ളാക്‌സ് സീഡുകൾ, നിലക്കടല അഥവാ കപ്പലണ്ടി എന്നിവയാണ് ഇവ.മത്തങ്ങയുടെ കുരുവിൽ ക്യൂകൂർബിറ്റിൻ എന്ന ഒരുതരം അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് പ്രധാന പങ്കുവഹിക്കുന്ന ഒരു ഘടകമാണ്. മത്തങ്ങയിൽ അടങ്ങിയിട്ടുള്ള മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ മുടിയുടെ ഗുണവും ബലവും മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. എന്നിങ്ങനെ പോഷക ഗുണങ്ങൾ അടങ്ങിയ വസ്തുക്കൾ കൊണ്ട് നമ്മൾക്ക് നല്ല രീത്യിൽ നമ്മളുടെ മുടി സംരക്ഷിച്ചു എടുക്കാൻ കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *