നമ്മളിൽ കണ്ട് വരുന്ന ഒരു പ്രധാന പ്രശനം താനെ ആണ് കഫം കെട്ടും അതുമൂലം ഉണ്ടാകുന്ന ചുമയും എല്ലാം നിങ്ങൾക്ക് വളരെ അധികം പ്രശ്നങ്ങൾ ഉണ്ടക്കുന്നു എങ്കിൽ അത് എത്രയും പെട്ടന്ന് മാറിക്കിട്ടാനുള്ള ഒരു അടിപൊളി മാർഗം നിങ്ങൾക്ക് ഇതിലൂടെ അറിയാം. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഉണ്ടാകുന്ന ഒരു അസുഖമാണ് കഫക്കെട്ട് അല്ലെങ്കിൽ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട്. സാധാരണയായി തണുത്ത ഭക്ഷണം കഴിക്കുമ്പോൾ മാത്രമല്ല ഉണ്ടാകുന്നത്. വാത, പിത്ത, കഫം എന്നിങ്ങനെയാണ് വൈദ്യശാസ്ത്രത്തിൽ പൊതുവെ ചികിത്സ നൽകാറുള്ളത്. കഫം എന്നത് നമ്മൾ കഴുകുന്ന ഭക്ഷണത്തെ ദഹിപ്പിക്കുന്ന പ്രക്രിയയിൽ അതിന്റെ അന്നരസം ആമം ആയി മാറുകയും പിന്നീട് ഇത് രക്തത്തിൽ കലർന്ന് ശരീര അവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നതാണ് ശരിക്കും കഫം എന്നുപറയുന്നത്.
കഫം മൂലം തുമ്മൽ, തൊണ്ടവേദന, തലവേദ, പുറം വേദന തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം കാരണമാകുന്ന കഫത്തെ വേരോടെ അലിയിച്ചു കളയാൻ ഒരു അടിപൊളി വഴികൾ ആണ് ഈ വീഡിയോയിൽ പറയുന്നത് , ജീരകം , ഇഞ്ചി , കുരുമുളക്ക് , വെളുത്തുള്ളി , ചെറിയ ഉള്ളി , ശംഖു പുഷ്പം , കൽക്കണ്ടം എന്നിവ കൊണ്ട് എല്ലാം നിർമിച്ചു എടുക്കാൻ കഴിയുന്ന നിരവധി ഒറ്റമൂലികൾ ആണ് ഈ വീഡിയോയിൽ ഉള്ളത് വളരെ നല്ല ഒരു റിസൾട്ട് താനെ ആണ് നമ്മൾക്ക് തരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,