കൈ കൽ വിരലുകളിൽ പലതരത്തിലുള്ള കാരണങ്ങൾകൊണ്ടും വന്നുചേരുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ശരീരത്തിലെ കാലുകളിലെ വിരലുകളിൽ ആണ് കുഴിനഖം പ്രധാനമായി കാണുന്നത്. ഇത് നഖത്തേയും പാദത്തെയും വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിന് നഖത്തിൽ പല തരത്തിലുള്ള അസുഖങ്ങൾ കാണുന്നതിനും ഇത് കാരണമാകുന്നു. അസാഹിത്യം ആയ വേദനയും ആയിരിക്കും കുഴിനഖം വന്നു കഴിഞ്ഞാൽ ,വളരെ വേഗത്തിൽ ഇവ മാറാൻ സാധ്യത ഇല്ല . കുഴിനഖം കൃത്യമായ രീതിയിൽ ചികിത്സിക്കേണ്ടത് അനിവാര്യമായ ഒരു ഘടകമാണ്. അല്ലെങ്കിൽ അത് കൂടുതൽ രൂക്ഷമാകാൻ കാരണമാകുന്നു.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പല മാർഗ്ഗങ്ങളും പ്രയോഗിച്ചു നോക്കുന്നവരുണ്ട്. പ്രകൃതിദത്തമായ രീതിയിൽ നമുക് ഈ കുഴി നഖം മാറ്റിയെടുക്കാൻ കഴിയും പ്രകൃതിയിൽ നിന്നും ലഭിക്കുന്ന മുറികൂടി എന്ന ചെടി ആണ് , വളരെ ധാരാളം ഗുണം തന്നെ ആണ് ഈ മുറികൂടി ഉള്ളത് , ഇത് നമ്മളുടെ കളിലെയും കൈയിലെയും മുഴുവൻ കുഴിനഖത്തിനും പരിഹാരം ലഭിക്കുകയും ചെയ്യും , അതിന്റെ നീര് എടുത്തു നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് ഇത് ഉപയോഗിച്ചാൽ കിട്ടുന്നത് , അവ എങ്ങിനെ ആണ് എന്നു നോകാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,