കഫക്കെട്ട് കുട്ടികൾക്കും മുതിർന്നവർക്കും മാറ്റി എടുക്കാം

കഫക്കെട്ട് ചുമ ജലദോഷം എന്നിവ പൂർണ്ണമായി മാറ്റിയെടുക്കാം നമ്മൾക്ക് വരുന്ന ഒരു പ്രധാന പ്രശനം ആണ് കഫം കെട്ടും ചുമയും , എന്നാൽ ഇവ മാറ്റി എടുക്കാൻ ഇനി ഒരു ഡോക്ടറുടെ സേവനവും തേടി പോകേണ്ട ആവശ്യം ഇല്ല. ഇത് എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ വച്ച് തന്നെ മാറ്റി എടുക്കുവാൻ ആയി സാധിക്കും. അതിനുള്ള അടിപൊളി വഴി ആണ് നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കുക. പൊതുവെ മഴക്കാലം മഞ്ജു കാലം ഒക്കെ ആവുമ്പോൾ ആണ് കൂടുതൽ പേർക്കും ഇത്തരത്തിൽ കഫം കെട്ടും ജല ദോഷവും അതുപോലെ നിർത്താതെ ഉള്ള ചുമയും ഒക്കെ വരുന്നത് എന്ന് തന്നെ പറയാം.

 

ഇത് പ്രായമായ ആളുകൾ മുതൽ ചെറിയ കുട്ടികളിൽ വരെ കണ്ടു വരുന്ന ഒരു അസുഖം തന്ന ആണ്. അത് മാത്രമല്ല ഇത് വന്നു കഴിഞ്ഞാൽ മിക്ക്യ ആളുകളും മെഡിക്കൽ ഷോപ്പുകളിൽ പോയി ഔർപാട് പണം കൊടുത്തു കൊണ്ട് മരുന്നുകൾ വാണി കഴിക്കുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഇത്തരത്തിൽ നിങ്ങളിൽ ഉണ്ടായേക്കാവുന്ന ചുമ ജലദോഷം കഫം കേട്ട് എന്നിവ എല്ലാം പെട്ടന്ന് തന്നെ മാറ്റി എടുക്കാൻ ഉള്ള ഒരു അടിപൊളി റെമഡി അതും പ്രകൃതിദത്തം ആയ രീതിയിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒന്നു തന്നെ ആണ് തുളസി ഉപയോഗിച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ഉപയോഗിച്ച് കൊണ്ട് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/tvRY4s7qnEE

Leave a Reply

Your email address will not be published. Required fields are marked *