നല്ല മുടി എല്ലാവരുടെയും സ്വപ്പ്നം തന്നെ ആണ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ മുടി സംരക്ഷയ്ക്കാനും വളർത്താനും ഇഷ്ടം ഉള്ള ഒരു കാര്യം തന്നെ ആണ് , നീണ്ട മുടിയെന്നത് ആൺകുട്ടികളുടെ അപൂർവം സ്വപ്‌നമെങ്കിലും തന്റെ പങ്കാളിയ്ക്കു നല്ല നീണ്ട മുടിയെന്ന സ്വപ്‌നം പല പുരുഷന്മാർക്കുമുണ്ടാകും. സ്തീകളുടെ കാര്യത്തിൽ എത്ര മോഡേൺ എന്നു പറഞ്ഞാലും നല്ല മുടി മിക്കവാറും പേരുടെ പേരുടെ സ്വപനമായിരിയ്ക്കും. ഇതിന് അടിസ്ഥാനമായി പല കാര്യങ്ങളുണ്ട് . ഇതു പോലെ തന്നെ കഴിയ്ക്കുന്ന ഭക്ഷണം, മുടി സംരക്ഷണം, അന്തരീക്ഷം തുടങ്ങിയ പല ഘടകങ്ങളും പ്രധാനമാണ്.
മുടി വളരാൻ കൃത്രിമ വഴികളൊന്നും തന്നെയില്ല. ഇതിൽ പാരമ്പര്യ വഴികൾ തന്നെയാണ് പ്രധാനം എന്നതാണ്. മുടിയുടെ കാര്യത്തിൽ എല്ലാവരും വളരെ അതികം ശ്രെദ്ധ നൽക്കുന്നവർ ആണ് , മുടി വളർച്ച കൂടുതൽ ആക്കാനും കൊഴിയാതെ ഇരിക്കാനും ഉള്ള പല വഴികൾ ആണ് നമ്മളുടെ നാട്ടിൽ ഉള്ളത് എന്നാൽ അത് പ്രകൃതിദത്തം ആയ രീതിയിലൂടെ ആണെന്ക്കിൽ വളരെ നല്ലതു തന്നെ ആണ് എന്നാൽ അങ്ങിനെ ഉള്ള വഴികൾ ആണ് ഈ വീഡിയോയിൽ വീട്ടിൽ തന്നെ വെച്ച് നമ്മൾക്ക് മുടി സംരക്ഷണം ഉറപ്പു വരുത്താം , കഞ്ഞി വെള്ളം ഉപയോഗിച്ച് കൊണ്ട് താനെന്ന നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാം കഴിയും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/K5RRkPXIEYw