നമ്മളുടെ തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥ ആണ് താരം . ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ തോതിൽ സേബം ഉത്പാദിപ്പിക്കുന്നതുമൂലം താരൻ ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് സെബോറിയ എന്നുപറയുന്നു. കൺ പോളകളിലെ കോശങ്ങൾ അടരുക, പോളകൾ ചുവക്കുക തുടങ്ങിയ ലക്ഷണങ്ങളും ഇതോടൊപ്പം ഉണ്ടാകുന്നു. ചിലതരം എണ്ണകളുടേയും സ്പ്രേകളുടേയും നിരന്തരമായ ഉപയോഗം താരനു കാരണമാകാറുണ്ട്. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ നമ്മളെ പലപ്പോഴും വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ,
തല ചൊറിച്ചൽ അതുപോലെ പൊടി ശല്യം എന്നിവ ഉണ്ടാവാൻ സാദ്യത ഏറെ ആണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഭവപ്പെടുന്ന ഒരു പ്രശനം തന്നെ ആണ് ഇത് വളരെ നിസാരം ആയിക്കണ്ടേ ഒരു പ്രശനം ഒന്നുമല്ല കുറച്ചു ഗൗരവം ആയി എടുക്കേണ്ട ഒരു കര്യം തന്നെ ആണ് എന്നാൽ ഇങ്ങനെ ഉള്ള പ്രശനങ്ങൾ നമ്മൾക്ക് മാറ്റി എടുക്കാൻ പല വഴികൾ ആണ് എന്നാൽ കെമിക്കലുകൾ ഇല്ലാത്ത രീതിയിലൂടെ നമ്മൾക്ക് മുടിയിലെ താരൻ മാറ്റി എടുക്കാൻ കഴിയും , എന്നാൽ അതിനായി വീട്ടിൽ തന്നെ വെച്ച് നിർമിക്കാൻ കഴിയുന്ന ഒറ്റമൂലി ആണ് ഇത് മുരിങ്ങ ഇല നാരങ്ങാ നീര് എന്നിവ ചേർത്ത് ഉണ്ടാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു ഫലം ചെയുകയും ചെയ്യും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/DVD9vQtAug8