പുകവലി കാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ശ്വാസകോശത്തെ പുകച്ചു കൊല്ലുകയാണ് പുകവലിക്കാർ. പെട്ടെന്ന് പുകവലി നിർത്താൻ പലർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ശ്വാസകോശം വൃത്തിയാക്കുക എന്നതാണ് അടുത്ത വഴി. എന്നാൽ ശ്വാസകോശം വളരെ പെട്ടത് തന്നെ രോഗങ്ങൾ പിടിപെടാൻ സാധ്യത ഉള്ള ഒരു സ്ഥലം ആണ് എന്നാൽ നമ്മൾക്ക് അത് എല്ലാം പൂർണമായി മാറ്റി എടുക്കാനും കഴിയും , മൂന്നു ദിവസം മാംസാഹാരം, പാൽ, മദ്യം എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. രാത്രിയിൽ കിടക്കുംമുമ്പ് ഒരു ഗ്ലാസ് ഗ്രീൻ ടീ കുടിക്കുക.രാവിലത്തെ ഭക്ഷണത്തിനൊപ്പം പൈനാപ്പിൾ ജ്യൂസ് കുടിക്കുക. രാവിലത്തെ ഭക്ഷണം കഴിച്ചു അൽപ്പം കഴിഞ്ഞു കാരറ്റ് ജ്യൂസ് കുടിക്കുക. ഉച്ചഭക്ഷണത്തിന് പച്ചക്കറികൾ മാത്രം ഉൾപ്പെടുത്തുക.
ഉച്ചഭക്ഷണം കഴിച്ചശേഷം ഒരു പഴം കഴിക്കുക. പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ശുദ്ധീകരണം നടത്തുന്നതിന് ഏറെ സഹായകരമാണ് . എന്നിങ്ങനെ നിരവതി മാർഗ്ഗങ്ങൾ ആണ് ഉള്ളത് , എന്നാൽ ശ്വാസകോശംവൃത്തിയാക്കാൻ ഇനി എല്ലാവരും വളരെ അതികം ശ്രെദ്ധിക്കണം , നമ്മളുടെ ആരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്ന് തന്നെ ആണ് ശ്വാസകോശം, എന്നാൽ നമ്മൾക്ക് വീട്ടിൽ തന്നെ വെച്ച് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് വളരെ എളുപ്പത്തിൽ തന്നെശ്വാസകോശംവൃത്തിയാക്കി എടുക്കാനും കഴിയും , സബോള ഇഞ്ചി , വെളുത്തുള്ളി മഞ്ഞൾപൊടി എന്നിവ ഇട്ടു തിളപ്പിച്ച ഈ പാനീയം കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,