പ്രായമാകുന്നതിന് മുൻപ് തന്നെ മുടി കൊഴിഞ്ഞ് പോകുന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. മുടി പൊഴിഞ്ഞ് കഷണ്ടി കാണുന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വിഷമിപ്പിക്കുന്ന കാര്യമാണ്. ചെറുപ്രായത്തിൽ തന്നെ മുടി പൊഴിഞ്ഞ് പോകുന്നത് പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാക്കാറുണ്ട്. മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം അന്തരീക്ഷ മലിനീകരണം, മാറുന്ന ജീവിതശൈലി, പോഷകാഹാര കുറവ് എന്നിവയെല്ലാമാണ്. മുടി പൊഴിയുന്നതിന്റെ കാരണം കണ്ടുപിടിച്ച് ചികിത്സ നൽകേണ്ടതാണ് പ്രധാനം. ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ മാസത്തിൽ ഒരിക്കലോ മുടിയ്ക്ക് വേണ്ട സംരക്ഷണം ഉറപ്പാക്കണം.
വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഹെയർപാക്കുകൾ , ഓയിൽ മസാജ് എന്നിവയൊക്കെ മുടി വളർച്ചയ്ക്ക് വളരെയധികം സഹായിക്കും. അത്തരത്തിൽ വീട്ടിൽ തയാറാക്കാൻ കഴിയുന്ന ഒരു ഷാംപൂ നോക്കാം. ആഴ്ചയിൽ ഒരിക്കൽ നിങ്ങളുടെ ഷാംപൂവിന് പകരം ഇത് ഉപയോഗിക്കുന്നത് ഗുണം ചെയ്യും. വളരെ നല്ല പ്രകൃതിദത്തം ആയ രീതിയിൽ താനെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കി എടുക്കാൻ കഴിയുന്ന ഒരു ഷാമ്പൂ തന്നെ ആണ് , തുളസി ഇല , ചെമ്പരത്തി ,സോപ്പ് , മുട്ട , എന്നിവ എല്ലാം അരച്ച് എടുത്തു നിർമിക്കാൻ കഴിയുന്ന ഒരു ഷാമ്പു തന്നെ ആണ് , എന്നാൽ ഇത് ദിവസവും തലയിൽ തേക്കാവുന്നതു തന്നെ ആണ് മുടി കൊഴിച്ചിലും താരനും അകറ്റി മുടി നന്നായി വളരാൻ സാധിക്കുന്ന ഒരു ഷാംപൂ താനെന്ന ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/ojGXWZeFJBI