വണ്ണം ഇല്ലാത്തവർ ആണ് നമ്മളിൽ പലരും ശരീരം മെലിഞ്ഞിരിക്കുന്നതിനാൽ പല ആളുകളും വിഷമിക്കാറുണ്ട്. ചിലയാളുകൾ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാൽ ചിലർ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല. കൂടിയ വണ്ണം പല മാർഗ്ഗങ്ങളിലൂടെ കുറയ്ക്കാൻ സാധിക്കും. ചിലർ വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോർമോൺ അടങ്ങിയ ഗുളിക, മരുന്നുകൾ, ലേഹ്യങ്ങൾ എന്നിവ കഴിക്കാറുണ്ട്.പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല.എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം എളുപ്പം വയ്ക്കാനാകും.തടി കൂടന്നതാണ് ചിലരുടെ പ്രശ്‌നമെങ്കിൽ തീരെ തടിയില്ലാത്തതാണ് ചിലരുടെ പ്രശ്‌നം.
തടി കുറയ്ക്കാൻ കൃത്രിമ മാർഗങ്ങൾ പരീക്ഷിയ്ക്കുന്നതു പോലെ തടി കൂടാനും ഇത്തരം വഴികളിലൂടെ പോയി അപകടം വിളിച്ചു വരുത്തുന്നവരുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും മെലിഞ്ഞവരോട് കമന്റ് പറയുന്നവർ മനസ്സിലാകാതെ പോകുന്ന ഒരു സത്യമുണ്ട്. ഭാരം വർദ്ധിപ്പിക്കാൻ ഇവർ ചെയ്യാത്ത പരീക്ഷണങ്ങളൊന്നുമില്ലെന്നത്. എന്നാൽ നമ്മൾക്ക് നല്ല ഭാരവും വണ്ണവും വെക്കാം ഉള്ള മാർഗങ്ങൾ ആണ് ഇത് . പാലിന്റെ കൂടെ ഈ സാധനം കൂടെ ഈ പറയുന്ന വസ്തുക്കൾ കഴിഞ്ഞു കഴിഞ്ഞാൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,