വീടിൽ സാധാരണ ആയി ഉപയോഗിക്കുന്ന ഒരു വസ്തു ആണ് ഗ്യാസ് സ്റ്റൗ , അമ്മമാർ കൂടുതൽ ആയി ഉപയോഗിക്കുന്ന ഒരു വസ്തു കൂടി ആണ് ഇത് , ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വസ്തു തന്നെ ആണ് എന്നാൽ ഇത് വൃത്തിയോടെ സൂക്ഷിച്ചില്ലെന്ക്കിൽ വളരെ അപകടം ആണ് , എന്നാൽ ഇവയെല്ലാം അഴുക് പിടിച്ചു കിയ്ക്കുന്നത് പതിവ് ആണ് , എന്നാൽ ഇങ്ങനെ അഴുക് പിടിച്ചു കിടക്കുന്നത് കാരണം നമ്മൾക്ക് നല്ല നഷ്ടം തന്നെ ആണ് ഉണ്ടാവുന്നത് , അതുപോലെ അപകടം ഉണ്ടാവാനും സാധ്യത ഏറെ ആണ് , തീ കുറഞ്ഞു മാത്രം ആണ് കത്തുന്നത് ഇതിലുടെ കൂടുതൽ ഗ്യാസ് നമ്മൾക്ക് നഷ്ടം ആവുന്നു ,ഗ്യാസ് സ്റ്റൗ ബർണർ ക്ലീൻ ചെയ്യാൻ വളരെ അതികം ബുദ്ധിമുട്ടാറുള്ളവർ ആണ് .എന്നാൽഇതിനു എല്ലാം ഉത്തമ പരിഹാരം തന്നെ ആണ് നമ്മൾക്ക് വീട്ടിൽ വെച്ച് തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത് ,
ഒരു സിറിഞ്ച് മതി ബർണർ ക്ലീൻ ആക്കാൻ ഇന്ന് തന്നെ എല്ലാരും ട്രൈ ചെയ്തു നോക്കൂ.അതിനാൽ ഗ്യാസ് സ്റ്റോവ് ബർണർ മൊത്തമായി എളുപ്പം തന്നെ ക്ലീൻ ചെയ്തു എടുക്കാനും കഴിയും . ഈ രീതി ചെയ്താൽ ഗ്യാസ് ബർണർ നല്ല വൃത്തിയായി കിട്ടും എന്നത് മാത്രമല്ല, അടഞ്ഞിരിക്കുന്ന ഹോൾസ് എല്ലാം തുറക്കുക വഴി തീ നല്ല വണ്ണം കത്താനും സഹായിക്കുന്നു. എങ്ങനെയാണെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എന്നാൽ ഇങ്ങനെ എല്ലാ വർഷത്തിലും ഒരു തവണ എന്ക്കിലും ക്ലീൻ ചെയ്യണം എന്ന് ആണ് പറയുന്നത് ഇല്ല എങ്കിൽ വളരെ അതികം അപകടം ഉണ്ടാക്കുകയും ചെയ്യും , എന്നാൽ എങ്ങിനെ ആണ് ഗ്യാസ് ക്ലീൻ ചെയുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,