ശരീര വേദനകൾ മാറും കുടവയർ കുറയും മലബന്ധം മാറ്റുംഒറ്റമൂലി

മലബന്ധം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ശോധനക്കുറവ് ഒരു ദിവസം തന്നെ കളയുമെന്നു പറഞ്ഞാൽ തെറ്റില്ല. ഇത് വയറിന്റെ ആരോഗ്യത്തിനും നല്ലതല്ല. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾ ഇതു കാരണമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങൾ കാരണവും മലബന്ധമുണ്ടാകാം. ഭക്ഷണശീലം, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകൾ, രോഗങ്ങൾ തുടങ്ങി മലബന്ധത്തിന് കാരണങ്ങൾ പലതാണ്. വയറിന്റെ ആരോഗ്യം, കുടൽ ആരോഗ്യം ശരിയല്ലെങ്കിൽ ഇതു പല തരത്തിലെ പ്രശ്‌നങ്ങൾക്കു കാരണമാകും. ശരീരത്തിലെ വേസ്റ്റ് നീക്കം ചെയ്യുകയെന്നതാണ് ശോധനയിലൂടെ നടക്കുന്നത്. അല്ലാത്തപക്ഷം ശരീരത്തിലെ ഭാരം കൂടുകയും ചെയ്യും മറ്റു ആരോഗ്യ പ്രശനങ്ങൾ ഉണ്ടാവുകയും ചെയ്യും .

 

 

 

നല്ല ശോധനയ്ക്ക് ഏറ്റവും നല്ലത് തികച്ചും പ്രകൃതിദത്ത വഴികൾ പരീക്ഷിയ്ക്കുന്നതാണ്. ഇതിനായി കൃത്രിമമായ ലാക്‌സേറ്റീവുകൾ ഉപയോഗിയ്ക്കുന്നതു ദോഷം വരുത്തും . ഇതിന് വീട്ടുവൈദ്യങ്ങളാണ് ഏറ്റവും നല്ല പരിഹാരം മാർഗങ്ങൾ തന്നെ ആണ് ഇത് , രാവിലെ കാപ്പി കുടിച്ചു നമ്മൾക്ക് നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും , ഇഞ്ചി, ഏലക്ക ,ജീരകം, ഉലുവ , കാപ്പി പൊടി എന്നിവ ഇട്ടു തിളപ്പിച്ച് കുടിക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് ഇത് രാവിലെ കുടിച്ചു കഴിഞ്ഞാൽ നല്ല ഒരു അസ്വാസം തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *